ഇവിടെ നിന്നും കുറച്ചു മിഡ് റെയിഞ്ജ് സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 23rd May 2022, the list itself may have changed since it was last published due to the launch of new products in the market since then.
1080pറെസലൂഷൻ ഇതിനുണ്ട് .Qualcomm’s Snapdragon 625 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ പ്രവർത്തനം . 4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു
SPECIFICATION | ||
---|---|---|
Screen Size | : | 6.44" (1080 x 1920) |
Camera | : | 12 | 5 MP |
RAM | : | 4 GB |
Battery | : | 5300 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 625 |
Processor | : | Octa |
1920 x 1080 പിക്സൽ റെസലൂഷനോടെ എത്തുന്ന 5.5 ഇഞ്ച് ഫോണിന് 1.5 GHz ഒക്ട കോർ പ്രൊസസർ, മീഡിയടെക്ക് MT6750T പ്രോസസറാണ് കരുത്ത് പകരുന്നത്.4 ജിബി LPDDR3 റാം, മാലി T860 എംപി 2 ജിപിയു എന്നീ സവിശേഷതയോടെ എത്തുന്ന ഫോണിന് 13 എംപി ഡ്യുവൽ ടോൺ എൽഇഡി പ്രധാന ക്യാമറയും ,16 എംപി (76.4 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്) + 8 എംപി (120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്) ഇരട്ട സെൽഫി ക്യാമറയുമുണ്ട്. 3200 എം.എ.എച്ച് ബാറ്ററിയോടെയെത്തുന്ന ഫോണിന് 19,990 രൂപയാണ് വില.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 16 & 8 MP |
RAM | : | 4 GB |
Battery | : | 3200 mAh |
Operating system | : | Android |
Soc | : | MediaTek MT6750T |
Processor | : | Octa |
5.5 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേയിൽ ആണ് പ്രവർത്തനം .1080 x 1920 പിക്സൽ റെസലൂഷൻ ആണ് പ്രവർത്തനം .Android OS, v6.0.1 (Marshmallow) കൂടാതെ Snapdragon 617പ്രൊസസർ സവിശേഷതകളാണ് . പുതിയ മോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ .
ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോൺ 16 എംപി ക്യാമറ, എഫ് / 2.0, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ള പ്രധാന ക്യാമറയ്ക്കും 8 എംപി സെൽഫി ഷൂട്ടറിനുമൊപ്പമാണെത്തുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഫിംഗർപ്രിന്റ് സ്കാനറുമുള്ള ഈ ഇരട്ട സിം 4 ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്.
ഇന്ത്യയിൽ റെഡ്മി നോട്ട് ശ്രേണി ഏറെ ജനസമ്മതി നേടിയതോടെ കൂടുതൽ നോട്ട് സീരീസ് ഫോണുകൾ രാജ്യത്ത് വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനി ശ്രമം നടത്തുമെന്നതിൽ തർക്കമില്ല. നിലവിൽ വിപണിയിൽ സജീവമായ റെഡ്മി നോട്ട് 4 നു പിന്നാലെ നോട്ട് 5 കൂടി എത്തുന്നതോടെ ഷവോമിയുടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി വീണ്ടും സജീവമാകുമെന്നത് തീർച്ചയാണ്. 5 ഇഞ്ചിന്റെ HD IPS LCD ഡിസ്പ്ലേയാണുള്ളത് .Android 7.1.1 Nougat ലാണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവ ഇതിനുണ്ട് .4100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5.7" (720 X 1440) |
Camera | : | 12 | 5 MP |
RAM | : | 2 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 450 |
Processor | : | Octa |
19000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
Mi Max 2 | Amazon | ₹ 14,990 |
oppo F3 | Amazon | ₹ 17,000 |
പുതിയ Redmi 5 | Tatacliq | ₹ 6,890 |