ജൂലൈയെ വരവേല്ക്കാൻ മികച്ച 10 സ്മാർട്ട്‌ ഫോണുകൾ

By Digit | Price Updated on 31-Jul-2018

ജൂലൈയെ വരവേല്ക്കാൻ കിടിലൻ 7 സ്മാർട്ട്‌ ഫോണുകൾ .മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന ,മികച്ച ക്യാമറ ക്ലാരിറ്റി കാഴ്ചവെക്കുന്ന ,മികച്ച ബാറ്ററി ലൈഫ് ഉള്ള ,മികച്ച HD ഡിസ്പ്ലേ ഉള്ള സ്മാർട്ട്‌ ഫോണുകളും ,അതിന്റെ പ്രധാന സവിശേഷതകളും . Although the prices of the products mentioned in the list given below have been updated as of 14th Jul 2020, the list itself may have changed since it was last published due to the launch of new products in the market since then.

 • Screen Size
  Screen Size
  5.2" (1080 x 1920)
 • Camera
  Camera
  12 + 12 MP | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3000 mAh
Full specs

ഹോണർ 8 ന്റെ പ്രവർത്തനം നടക്കുന്നത് Kirin 950 SoC ലാണ് .5.2 ഇഞ്ച് HD ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .1920 x 1080p പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 തരത്തിലുള്ള റാമിൽ ആണ് ഇതു വിപണിയിൽ എത്തുന്നത് .3 ജിബി റാമിലും ,4 ജിബി റാമിലും .പിന്നെ ഇതിന്റെ സ്റ്റോറേജിനെ കുറിച്ചു പറയുവാണെങ്കിൽ 16 ,32 എന്നി തരത്തിൽ ആണുള്ളത് .128 ജിബി വരെ മെമ്മറി കാർഡ് വഴി സ്റ്റോറെജ് വർധിപ്പിക്കുവാൻ സാധിക്കും .12 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ ഒരു ആവറേജ് ബാറ്ററി ആണ് ഹോണർ ഇതിനു നൽകിയിരിക്കുന്നത് .2900mAh ബാറ്ററി പവർ മാത്രമേ ഇതിനുള്ളു . ഹോണറിന്റെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത് .ഫിംഗർ പ്രിന്റ് സെൻസറോടു കൂടിയാണ് ഇതു പുറത്തിറങ്ങുന്നത്.

SPECIFICATION
Screen Size : 5.2" (1080 x 1920)
Camera : 12 + 12 MP | 8 MP
RAM : 4 GB
Battery : 3000 mAh
Operating system : Android
Soc : HiSilicon Kirin 950
Processor : Octa
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  16 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  4050 mAh
Full specs

സ്നാപ്ഡ്രാഗൻ പ്രോസസർ ഉള്ളതിനാൽ വേഗതത്തിന്റെ കാര്യത്തിൽ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റർ വ്യാസവുമാണുള്ളത്. 16 എംപി റിയർ ക്യാമറ വ്യക്തതയാർന്ന ചിത്രം നല്‍കുന്നു. ഡ്യുവൽ ഐഎസ്പികൾ ഉള്ളതിനാൽ ചിത്രങ്ങൾ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കൽ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസർ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ആണിത്. മെറ്റൽ ബോഡിയുള്ള ഈ മോഡലിൽ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാൽ ഒറ്റ ചാർജിൽ ഒരു ദിനം മുഴുവൻ ചാർജ് നില്‍ക്കും.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 16 | 5 MP
RAM : 3 GB
Battery : 4050 mAh
Operating system : Android
Soc : Qualcomm Snapdragon 650
Processor : Hexa
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  21 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  3630 mAh
Full specs

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്‌സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത്.

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 21 | 5 MP
RAM : 2 GB
Battery : 3630 mAh
Operating system : Android
Soc : Qualcomm Snapdragon 615
Processor : Octa
Advertisements
 • Screen Size
  Screen Size
  5" (1080 x 1920)
 • Camera
  Camera
  13 | N/A MP
 • RAM
  RAM
  3 GB
 • Battery
  Battery
  2525 mAh
Full specs

5 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് വണ്‍പ്ലസ് എക്‌സിനുള്ളത്. 1080x1920 ആണ് റെസല്യൂഷന്‍. ക്യൂവല്‍കോം ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രോസ്സറാണ് ഇതിലുള്ളത്. പ്രോസസ്സര്‍ ശേഷി 2.3 ജിഗാ ഹെര്‍ട്‌സാണ്. 3 ജിബി റാം ശേഷിയുണ്ട് ഫോണിന്. 16ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും. 8എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇത്.

SPECIFICATION
Screen Size : 5" (1080 x 1920)
Camera : 13 | N/A MP
RAM : 3 GB
Battery : 2525 mAh
Operating system : Android
Soc : N/A
Processor : quad
നിരക്ക് : ₹16999
 • Screen Size
  Screen Size
  5.96" (1440 x 2560)
 • Camera
  Camera
  16 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  4150 mAh
Full specs

2.15GHz quad-core Qualcomm Snapdragon 820 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിനു മികച്ച പിന്തുണ നല്കുന്നത് 4 ജിബി റാം ആണ് .64 ജിബി ഇന്റെർണൽ മെമ്മറി സ്റ്റൊറെജും ഇതിനുണ്ട് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 15 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . Windows 10 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4150mAh മികച്ച ബാറ്ററിയും ഇതിനുണ്ട് .

SPECIFICATION
Screen Size : 5.96" (1440 x 2560)
Camera : 16 | 8 MP
RAM : 4 GB
Battery : 4150 mAh
Operating system : Windows Phone
Soc : Qualcomm Snapdragon 820
Processor : Quad
 • Screen Size
  Screen Size
  5" (1080 x 1920)
 • Camera
  Camera
  13 | 4 MP
 • RAM
  RAM
  2 GB
 • Battery
  Battery
  2840 mAh
Full specs

htc യുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആണ് htc വൺ m 9 ക്യാമറ എഡിഷൻ . മെഗാപിക്സൽ hd റിയർ ക്യാമറ ആണ് ഇതിനു നല്കിയിരിക്കുന്നത് .പോളണ്ടിൽ ഇതിനോടകംതന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞ ഇ സ്മാർട്ട്‌ ഫോണിനു വരവേൽപ്പാണ് ലഭിച്ചിരുന്നത് . ഏറ്റവും വലിയ പ്രേതെകത പറയുന്നത് ഇതിന്റെ മുൻ ക്യാമറയും ,പിൻ ക്യാമറയും 1080p ഫുൾ HD ലാണ് പ്രവർത്തിക്കുന്നത് . 5 ഇഞ്ച്‌ ഡിസ്പ്ലേ ,Qualcomm Snapdragon 810 SoC. The 2.2GHz MediaTek എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ . 2 ജിബി റാമ്മും ,16 ജിബി മെമ്മറി സ്റ്റൊറെജും ഉണ്ട് .2480 ആവറേജ് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

SPECIFICATION
Screen Size : 5" (1080 x 1920)
Camera : 13 | 4 MP
RAM : 2 GB
Battery : 2840 mAh
Operating system : Android
Soc : Mediatek MT6795T Helio X10
Processor : Octa
Advertisements
7.

ഇൻഫോക്കസ് M535+

ഇൻഫോക്കസ് M535+

ഇൻഫോക്കസ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് M535+ വിപണിയിൽ എത്തുന്നു .11,999 രൂപയാണ് ഇതിന്റെ വില .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5.5 ഇഞ്ച് HD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പ്രവർത്തിക്കുന്നത്.1280x1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം.3 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,13 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

 • Screen Size
  Screen Size
  5.2" (1080 x 1920)
 • Camera
  Camera
  13 | 8 MP
 • RAM
  RAM
  2 GB
 • Battery
  Battery
  3000 mAh
Full specs

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വില എന്നുപറയുന്നത് 10,999 രൂപയാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ മികച്ച ക്യാമെറായാണ് .അതുപോലെതന്നെ അതിന്റെ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ് .ഹുവായുടെ ഹോണർ സി യുടെ ബാറ്ററി ലൈഫ് തികച്ചു മികച്ചു ഹന്നെ നിൽക്കുന്നു .ഇതിന്റെ ബാറ്ററി കപ്പാസിറ്റി 3000 mAh ആണ് .അത് കൊണ്ടുതന്നെ മികച്ച ഒരു ലൈഫ് ഇതു കാഴ്ച വെക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

SPECIFICATION
Screen Size : 5.2" (1080 x 1920)
Camera : 13 | 8 MP
RAM : 2 GB
Battery : 3000 mAh
Operating system : Android
Soc : HiSilicon Kirin 650
Processor : Octa
 • Screen Size
  Screen Size
  5.5" (1080 x 1920)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  4 GB
 • Battery
  Battery
  2800 mAh
Full specs

ഇതിന്റെ ഡിസ്പ്ലേ കുറിച്ച് പറയുവാണെങ്കിൽ 5.5 HD ഡിസ്പ്ലേ ഇതിനുള്ളത് . Android Lollipop v5.1 വേർഷനിൽ ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2800mAh ബാറ്ററിയും ,ഫിന്ഗർ പ്രിന്റ്‌ സെൻസറും ഇതിന്റെ മറ്റു സവിശേഷതകൾ ആണ്.മാക്സ് ഇറക്കുന്നോടൊപ്പം തന്നെ 240 അധികം സർവീസ് സെന്ററുകളും വരുന്നു . സവിശേഷതകൾ ഓ എസ് : Android Lollipop v5.1.1 ഡിസ്പ്ലേ : 5.5-ഇഞ്ച്‌, 1080p SoC: Qualcomm Snapdragon 617 റാം : 4GB മെമ്മറി : 64GB

SPECIFICATION
Screen Size : 5.5" (1080 x 1920)
Camera : 13 | 5 MP
RAM : 4 GB
Battery : 2800 mAh
Operating system : Android
Soc : Qualcomm Snapdragon 617
Processor : Octa
Advertisements

List Of ജൂലൈയെ വരവേല്ക്കാൻ മികച്ച 10 സ്മാർട്ട്‌ ഫോണുകൾ Updated on 14 July 2020

Product Name Seller Price
ഹുവായ് ഹോണർ 8 amazon ₹20246
ഷവൊമി റെഡ്മി നോട്ട് 3 amazon ₹6899
മോട്ടോ എക്സ് പ്ലേ flipkart ₹18499
വൺ പ്ലസ്‌ എക്സ് N/A ₹16999
HP എലയിറ്റ് X 3 N/A N/A
എച് ടി സി വൺ M 9 N/A N/A
ഹ്യുവായ് Honor 5C flipkart ₹8999
കൂൾപാഡ് മാക്സ് amazon ₹9999
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

We are about leadership — the 9.9 kind Building a leading media company out of India. And, grooming new leaders for this promising industry

DMCA.com Protection Status