കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് കുറച്ചു നാളത്തേക്ക് നിർത്തിയിരിക്കുന്നു.എന്നാൽ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ
SPECIFICATION | ||
---|---|---|
Screen Size | : | 6.50" (720 x 1600) |
Camera | : | 48 + 8 + 2 + 2 | 16 MP |
RAM | : | 4 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | MediaTek Helio G80 |
Processor | : | Octa-core |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 13350 | |
![]() ![]() |
അവൈലബിൾ |
₹ 13999 |
SPECIFICATION | ||
---|---|---|
Screen Size | : | 6.57" (1080 x 2340) |
Camera | : | 48 + 8 + 5 + 2 | 16 MP |
RAM | : | 6 GB |
Battery | : | 4160 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 765G |
Processor | : | Octa-core |
6.53 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .MediaTek Helio G85 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് . 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .റെഡ്മിയുടെ നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾക്കും ക്വാഡ് ക്യാമറകൾ താനെയായിരുന്നു ഉണ്ടായിരുന്നത് . റെഡ്മി നോട്ട് 9 ഫോണുകൾക്ക് 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .
SPECIFICATION | ||
---|---|---|
Screen Size | : | 6.53" (2340×1080) |
Camera | : | 48 + 8 + 2 + 2 | 13 MP |
RAM | : | 4 GB |
Battery | : | 5020 mAh |
Operating system | : | Android |
Soc | : | MediaTek Helio G85 |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 10999 | |
![]() ![]() |
അവൈലബിൾ |
₹ 12946 | |
![]() ![]() |
അവൈലബിൾ |
₹ 14998 |
6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.55" (1080 x 2400) |
Camera | : | 48 + 16 + 2 | 16 MP |
RAM | : | 8 GB |
Battery | : | 4300 mAh |
Operating system | : | Android |
Soc | : | Qualcomm® Snapdragon™ 865 |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 39999 | |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 40999 |
SPECIFICATION | ||
---|---|---|
Screen Size | : | 6.67" (1080 x 2400) |
Camera | : | 64 + 64 + 8 + 2 | 20 MP |
RAM | : | 8 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Qualcomm SM8250 Snapdragon 865 |
Processor | : | Octa-core |
നിരക്ക് | : | ₹31990 |
SPECIFICATION | ||
---|---|---|
Screen Size | : | 5.81" (1080x2340) |
Camera | : | 12 | 8 MP |
RAM | : | 6 GB |
Battery | : | 3140 mAh |
Operating system | : | Android |
Soc | : | Qualcomm SDM730 Snapdragon 730 |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 31999 | |
![]() ![]() |
അവൈലബിൾ |
₹ 38772 |
6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.78" (3168 x 1440) |
Camera | : | 48 + 8 + 48 + 5 | 16 MP |
RAM | : | 8 GB |
Battery | : | 4510 mAh |
Operating system | : | Android |
Soc | : | Qualcomm® Snapdragon™ 865 |
Processor | : | Octa-core |
![]() ![]() |
അവൈലബിൾ |
₹ 48999 | |
![]() ![]() |
അവൈലബിൾ |
₹ 54499 |
SPECIFICATION | ||
---|---|---|
Screen Size | : | 5.60 | NA |
Camera | : | NA |
RAM | : | 4 GB |
Battery | : | NA |
Operating system | : | Android |
Soc | : | Qualcomm Snapdragon 855 |
Processor | : | Octa-core |
6.67 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം 21:9 ആസ്പെക്റ്റ് റെഷിയോയും ( 90Hz refresh rate ) ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടിനൊപ്പം തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ MOTOROLA EDGE പ്ലസ് സ്മാർട്ട് ഫോണുകൾക്കുണ്ട് . അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ് ഫോണുകൾ പുറത്തിറങ്ങിയിരുന്നു . സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 6.70" (1080 x 2340) |
Camera | : | 108 + 16 + 8 | 25 MP |
RAM | : | 12 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Qualcomm SM8250 Snapdragon 865 |
Processor | : | Octa-core |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 74999 |
SPECIFICATION | ||
---|---|---|
Screen Size | : | NA |
Camera | : | NA |
RAM | : | NA |
Battery | : | NA |
Operating system | : | NA |
Soc | : | NA |
Processor | : | NA |
ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
REALME NARZO SERIES | Tatacliq | ₹13350 |
XIAOMI MI 10 PRO 5G | N/A | N/A |
REDMI NOTE 9 | amazon | ₹10999 |
വൺപ്ലസിന്റെ 8 | amazon | ₹39999 |
റെഡ്മിയുടെ K30 പ്രൊ | N/A | ₹31990 |
ഗൂഗിൾ പിക്സൽ 4എ | flipkart | ₹31999 |
വൺപ്ലസ് 8 സീരിയസ് | amazon | ₹48999 |
MICROSOFT SURFACE DUO | N/A | N/A |
MOTOROLA MOTO EDGE/EDGE+ | flipkart | ₹74999 |
IPHONE SE 2/ IPHONE 9 | N/A | N/A |