2018 ഇന്ത്യയിലെ ടോപ്പ് 10 മൈക്രോവേവ് ഓവൻസ്

By Digit | Price Updated on 30-Oct-2018

മൈക്രോവേവ് അഥവാസൂക്ഷ്മ തരംഗ അടുപ്പില്‍ 12 സെ. മീ ദൈര്‍ഘ്യം ഉളളതും, അതേ സമയം ഉയര്‍ന്ന ഊര്‍ജ്ജം വഹിക്കുന്നതുമായ അതിസൂക്ഷ്മ തരംഗങ്ങള്‍ (മൈക്രോവേവ്‌സ്), മാഗ്‌നെറ്റ്‌ട്രോണ്‍ എന്ന പേരുളള ഒരു ഉപകരണം വഴി ഉത്പാദിപ്പിക്കുന്നു. ഈ സൂക്ഷ്മ തരംഗങ്ങള്‍ പാകം ചെയ്യാനുളള വസ്തു വച്ചിരിക്കുന്ന പാചക പാത്രത്തിന്റെ പുറകുവശത്തേക്ക് പ്രതിപതിപ്പിക്കുന്നു (റിഫഌക്റ്റ്). മൈക്രോവേവുകള്‍ കൂടുതല്‍ ഊര്‍ജ്ജം വഹിക്കുന്നു. സെക്കന്റില്‍ 2500,000000 ചലന ശക്തിയുളള മൈക്രോ വേവുകള്‍ ആഹാരപദാര്‍ത്ഥങ്ങളുടെ തന്മാത്രകളെ ചലിപ്പിക്കുകയും, അത് ഉയര്‍ന്ന തരത്തിലെ ചൂടാക്കലിനുളള ഊഷ്മാവു ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍, ലോഹനിര്‍മ്മിതമായ (മെറ്റാലിക്) പാത്രങ്ങള്‍ മൈക്രോവേവുകളെ പ്രതിഫലിപ്പിക്കുന്ന കാരണം കൊണ്ട് ഓവനില്‍ ഉപയോഗിക്കാന്‍ പാടില്ല. പലതരത്തിലുള്ള ഓവനുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത് .ഇത്തരത്തിൽ ഇന്ത്യൻ വിപണിയിലെ പുതിയ ബെസ്റ്റ് 10 ഓവനുകളെക്കുറിച്ച് മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 22nd Jun 2021, the list itself may have changed since it was last published due to the launch of new products in the market since then.

ഐ എഫ് ബി  30SC4 30-L  മൈക്രോവേവ് ഓവൻ

സവിശേഷതകൾ ടൈപ്പ് : കോൺവെക്ഷൻ ഭാരം : 19 kg കപ്പാസിറ്റി : 30 L ഓട്ടോ കുക്ക് മെനു :  101 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 53.9 cm x 30 cm x 43.8 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി

ഓനീഡാ  MO23CWS11S 23-L

ഓനീഡായുടെ ഏറ്റവും പുതിയ മൈക്രോവേവ് ആണ് ഓനീഡാ MO23CWS11S 23-L .23 ലിറ്റർ ആണു ഇതിന്റെ കപ്പാസിറ്റി . ഇതിനോടകംതന്നെ വിപണിയിൽ ഇറങ്ങികഴിഞ്ഞ ഈ മൈക്രോവേവ് ഓവൻ ഫ്ലിപ്പ്കാർറ്റ് ,സ്നാപ് ഡീൽ പോലുള്ള ഓൺ ലൈൻ വെബ്‌ സൈറ്റുകളിൽ ലഭ്യമാണ് . ബ്രാൻഡ്‌ : ഓനീഡാ ഷെയിഡ് : കറുപ്പ് മോഡൽ : MO23CWS11S കപ്പാസിറ്റി : 23L

ഗോദ്രെജ് GME 30CR1BIM 30 L

ഗോദ്രേജിന്റെ എല്ലാത്തരം ഓവനുകളും ഇന്ത്യൻ വിപണിയിൽ വൻ സ്വീകാരിതയയിരുന്നു .അക്കൂട്ടത്തിൽ ഇതാ പുതിയ ഒരു ഓവൻ കൂടി ഗോദ്രെജ് പുറത്തിറക്കിയിരിക്കുന്നു ഗോദ്രെജ് GME 30CR1BIM .ഇതിന്റെ കപ്പാസിറ്റി എന്നുപറയുന്നത് 30 ലിറ്റർ ആണ് .ഇതിന്റെ പ്രേതെകതകൾ എന്തൊക്കെ എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 19 kg കപ്പാസിറ്റി : 30 L ഓട്ടോ കുക്ക് മെനു :  101 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 53.9 cm x 30 cm x 43.8 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി

Advertisements
ഐ എഫ് ബി  30SRC2 30 L  മൈക്രോവേവ് ഓവൻ

ഇതിനോടകംതന്നെ നമ്മൾ ഐ എഫ് ബി യുടെ ഒവേനെക്കുറിച്ചു കണ്ടുകഴിഞ്ഞു .അക്കൂട്ടത്തിൽ പുതിയൊരു മൈക്രോഓവൻ കൂടി ഐ എഫ് ബി പുറത്തിറക്കി കഴിഞ്ഞു .30 ലിറ്റർ കപ്പാസിറ്റിയുള്ള മൈക്രോഓവൻ ആണിതു.ഇതിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 19 kg കപ്പാസിറ്റി : 30 L ഓട്ടോ കുക്ക് മെനു :  101 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 53.9 cm x 30 cm x 43.8 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി

ഐ എഫ് ബി  20BC4 20 L

ഐ എഫ് ബി 20 ലിറ്റർ കപ്പാസിറ്റി വരുന്ന മറ്റൊരു മൈക്രോ ഓവൻ ആണിതു .ഐ എഫ് ബി യുടെ എല്ലാതരം മൈക്രോ ഓവനുകളും വിപണിയിൽ വൻ വിജയം തന്നെയായിരുന്നു .ഐ എഫ് ബി 20 ലിറ്റർന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 14.4kg കപ്പാസിറ്റി : 20 L ഓട്ടോ കുക്ക് മെനു :  71 പവർ ഔട്ട്പുട്ട് :  800 W അളവുകൾ ( WxHxD ) : 45.2 cm x 26.2 cm x 39 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി

എൽ ജി MC2883SMP 28 L

28 ലിറ്റർ കപ്പാസിറ്റിയുള്ള ഈ മൈക്രോ വേവിന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 14.4kg കപ്പാസിറ്റി : 28 L ഓട്ടോ കുക്ക് മെനു :  151 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 51 cm x 30.5 cm x 49.5 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി കുക്കിംഗ്‌ മോഡ്സ് : കോൺവെക്ഷൻ ,സോളോ, ഗ്രിൽ , കോമ്പിനേഷൻ ഓട്ടോ ഇന്ത്യൻ കുക്ക് മെനു : : 101

Advertisements
ഗോദ്റെജ് GME 20CM1 MJZ 20 L

ഗോദ്രേജിന്റെ പുതിയ ഈ മൈക്രോ വേവിന്റെ കപ്പാസിറ്റി എന്നുപറയുന്നത് 20 ലിറ്റർ പിന്നെ ഇതിന്റെ ടൈപ്പ് കോൺവെക്ഷൻ രൂപത്തിലാണ് . ഗോദ്റെജ് GME 20CM1 MJZ 20 L ന്റെ സവിശേഷതകൾ നോക്കാം. ബ്രാൻഡ്‌ : ഗോദ്റെജ് മോഡൽ : GME 20CM1 MJZ ടൈപ്പ് : കോൺവെക്ഷൻ കപ്പാസിറ്റി : 20 L ബോഡി മെറ്റീരിയൽ : സ്റ്റെയിൻലെസ്സ് സ്റ്റീൽ പവർ ഔട്ട്പുട്ട് :  800 W നിയന്ത്രണ ഇനം : മെക്കാനിക്കൽ ഉരുണ്ടപിടി

ഐ എഫ് ബി  23SC3 23 L

ഐ എഫ് ബി യുടെ പലതരത്തിലുള്ള മൈക്രോ വേവുകൾ ഇവിടെ കണ്ടു. ഇത്തരത്തിൽ ഐ എഫ് ബി പുറത്തിറക്കിയ മറ്റൊരു മൈക്രോ വേവ് ആണ് ഐ എഫ് ബി 23SC3 .23 ലിറ്റർ വരെയാണ് ഇതിന്റെ കപ്പാസിറ്റി ഇതിന്റെ പ്രേതെകതകൾ താഴെകൊടുത്തിരിക്കുന്നു . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 16.1kg കപ്പാസിറ്റി : 23 L ഓട്ടോ കുക്ക് മെനു :  10 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 48.3 cm x 28.1 cm x 39 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി കുക്കിംഗ്‌ മോഡ്സ് : കോൺവെക്ഷൻ , ഗ്രിൽ . നിയന്ത്രണ ഇനം : ടച്ച്കീ പാഡ്

എൽ ജി  MC2844SPB 28 L

എൽജിയുടെ മറ്റൊരു മൈക്രോ ഓവൻ ആണ് എൽ ജി MC2844SPB.28 ലിറ്റർ വരെ കപ്പാസിറ്റിയാണ് ഇതിനുള്ളത്.എൽ ഇ ഡി ഡിസ്പ്ലേ ഇതിന്റെ ഒരു വലിയ പ്രേതെകതയാണ്.ഇതിന്റെ മറ്റു സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 19 kg കപ്പാസിറ്റി : 28 L ഓട്ടോ കുക്ക് മെനു :  151 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 51 cm x 30.5 cm x 49.5 cm ഓട്ടോ ഇന്ത്യൻ കുക്ക് മെനു : 101 കുക്കിംഗ്‌ മോഡ്സ് : കോൺവെക്ഷൻ ,സോളോ, ഗ്രിൽ , കോമ്പിനേഷൻ

Advertisements
ഐ എഫ് ബി 25SC4 25 L

ഐ എഫ് ബിയുടെ മറ്റൊരു മൈക്രോ ഓവൻ ആണു ഐ എഫ് ബി 25SC4.25 ലിറ്റർ കപ്പാസിറ്റി ആണ് ഇതിനുള്ളത് .ഇതിന്റെ മറ്റു സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം . ടൈപ്പ് : കോൺവെക്ഷൻ ഭാരം : 16.13kb കപ്പാസിറ്റി : 25 L ഓട്ടോ കുക്ക് മെനു :  26 പവർ ഔട്ട്പുട്ട് :  900 W അളവുകൾ ( WxHxD ) : 48.3 cm x 28.1 cm x 41.4 cm താപനില ശ്രേണി : 110 - 200  ഡിഗ്രീ സി

Advertisements
amazon
LG 28 L Convection Microwave Oven (MC2846SL, Silver, With Starter Kit)
₹ 13500 | amazon
amazon
LG 32 L Convection Microwave Oven (MC3286BRUM, Black, With Starter Kit)
₹ 18100 | amazon
amazon
IFB 25 L Convection Microwave Oven (25SC4, Metallic Silver, With Starter Kit)
₹ 11800 | amazon
amazon
IFB 20 L Convection Microwave Oven (20SC2, Metallic Silver, With Starter Kit)
₹ 9990 | amazon
amazon
IFB 30 L Convection Microwave Oven (30FRC2, Floral Pattern) (Black)
₹ 14749 | amazon
Advertisements
Advertisements
amazon
LG 28 L Convection Microwave Oven (MC2846SL, Silver, With Starter Kit)
₹ 13500 | amazon
amazon
LG 32 L Convection Microwave Oven (MC3286BRUM, Black, With Starter Kit)
₹ 18100 | amazon
amazon
IFB 25 L Convection Microwave Oven (25SC4, Metallic Silver, With Starter Kit)
₹ 11800 | amazon
amazon
IFB 20 L Convection Microwave Oven (20SC2, Metallic Silver, With Starter Kit)
₹ 9990 | amazon
amazon
IFB 30 L Convection Microwave Oven (30FRC2, Floral Pattern) (Black)
₹ 14749 | amazon
DMCA.com Protection Status