40 ഇഞ്ചീൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ടെലിവിഷനുകൾ

By Anoop Krishnan | Price Updated on 02-Jan-2019

ലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും അനിയോജ്യമായ രീതിയിൽ ടെലിവിഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് .40 ഇഞ്ചീൽ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ടെലിവിഷനുകൾ ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലവിവരങ്ങളും ഇവിടെ നൽകിയിരിക്കുന്നു Although the prices of the products mentioned in the list given below have been updated as of 13th Aug 2020, the list itself may have changed since it was last published due to the launch of new products in the market since then.

1.

സോണി X85 F

സോണി X85 F

40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ സോണി പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷൻ ആണിത് ഒരുപാടു ഓപ്‌ഷനുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

2.

SAMSUNG 43 INCH UA43NU7470UXXL ULTRA HD LED S

Samsung 43 Inch UA43NU7470UXXL Ultra HD LED S

സാംസങ്ങ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് LED ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന Samsung 43 Inch UA43NU7470UXXL Ultra HD LED Smart TV (Black) ടെലിവിഷൻ

3.

LG 108CM (43 INCH) ULTRA HD (4K) LED SMART TV

LG 108cm (43 inch) Ultra HD (4K) LED Smart TV

എൽജിയുടെ സ്മാർട്ട് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡലുകളിൽ ഒന്നാണിത് .43 ഇഞ്ചിന്റെ വലുപ്പം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Advertisements
 • Screen Size (inch)
  Screen Size (inch)
  43
 • Display Type
  Display Type
  Ultra HD 4K
 • Smart Tv
  Smart Tv
  Smart
 • Screen Resolution
  Screen Resolution
  3840 x 2160
Full specs

4K LED ൽ പാനാസോണിക്ക് പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്മാർട്ട് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഈ ടെലിവിഷനുകൾ .43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കാം .

SPECIFICATION
Screen Size (inch) : 43
Display Type : Ultra HD 4K
Smart Tv : Smart
Screen Resolution : 3840 x 2160
4K HDR Support : Yes
Power Consumption : 125 W
HDMI Ports : Yes
Wifi : Yes
നിരക്ക് : ₹73900
5.

SAMSUNG SERIES 7 109.22CM (43 INCH) ULTRA HD

Samsung Series 7 109.22cm (43 inch) Ultra HD

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച LED ടെലിവിഷനുകളിൽ ഒന്നാണ് ഇത് .ഈ സ്മാർട്ട് ടെലിവിഷനുകളും 4കെ ൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത് .

 • Screen Size (inch)
  Screen Size (inch)
  43
 • Display Type
  Display Type
  4K UHD
 • Smart Tv
  Smart Tv
  Smart
 • Screen Resolution
  Screen Resolution
  3840 x 2160
Full specs

സോണിയുടെ ഒരു മികച്ച LED ടെലിവിഷനുകളിൽ ഒന്നാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്ന ഈ 4K UHD LED സ്മാർട്ട് ടെലിവിഷൻ .ഇപ്പോൾ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

SPECIFICATION
Screen Size (inch) : 43
Display Type : 4K UHD
Smart Tv : Smart
Screen Resolution : 3840 x 2160
4K HDR Support : Yes
Power Consumption : NA
HDMI Ports : Yes
Wifi : Yes
Advertisements
 • Screen Size (inch)
  Screen Size (inch)
  43
 • Display Type
  Display Type
  NA
 • Smart Tv
  Smart Tv
  Ultra HD
 • Screen Resolution
  Screen Resolution
  NA
Full specs

നിങ്ങളുടെ ബഡ്ജറ്റിൽ വാങ്ങിക്കാവുന്ന ഒരു മികച്ച LED സ്മാർട്ട് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ വാങ്ങിക്കാവുന്ന 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് LED ടെലിവിഷൻ .ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

SPECIFICATION
Screen Size (inch) : 43
Display Type : NA
Smart Tv : Ultra HD
Screen Resolution : NA
4K HDR Support : NA
Power Consumption : 105 W
HDMI Ports : 3
Wifi : NA
നിരക്ക് : ₹31990
8.

XIAOMI MI LED SMART TV 4A

Xiaomi Mi LED Smart TV 4A

ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന Xiaomi Mi LED Smart TV 4A.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും കൂടാതെ ഷവോമിയുടെ വെബ് സൈറ്റിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

9.

IFFALCON F2 99.8CM (40 INCH) FULL HD LED SMAR

iFFALCON F2 99.8cm (40 inch) Full HD LED Smar

25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച LED ടെലിവിഷൻ ആണ് iFFALCON F2.ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
10.

TCL S6 99.8CM (40 INCH) FULL HD LED SMART TV

TCL S6 99.8cm (40 inch) Full HD LED Smart TV

ഫുൾ എച്ഡിയിൽ വാങ്ങിക്കാവുന്ന ഒരു LED ടെലിവിഷൻ ആണ് ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ടെലിവിഷൻ .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

List Of 40 ഇഞ്ചീൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ടെലിവിഷനുകൾ Updated on 13 August 2020

Product Name Seller Price
Panasonic FX650 Series 108cm (43 inch) Ultra N/A ₹73900
Sony 108 cm (43 inches) Bravia KD-43X7500F 4K amazon ₹48999
TCL 43P6US 43 inch 109.3 cm UHD TV N/A ₹31990
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

We are about leadership — the 9.9 kind Building a leading media company out of India. And, grooming new leaders for this promising industry

DMCA.com Protection Status