Install App Install App

ഇന്ത്യയിലെ മികച്ച 10 പവർ ബാങ്കുകൾ 2018 (Jan 2022)

By Digit | Price Updated on 09-Jan-2022

ഇന്ത്യയിലെ ബെസ്റ്റ് 10 പവർ ബാങ്കുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം. Although the prices of the products mentioned in the list given below have been updated as of 20th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

എം ഐ പവർ  ബാങ്ക് (16000mAh) price in India
  • Capacity (mAh)
    Capacity (mAh)
    10400
  • No. Of Ports
    No. Of Ports
    1
  • Connectivity Type
    Connectivity Type
    Lithium ion
  • LED Flash Light
    LED Flash Light
    NULL

സിയോമിയുടെ 16000mAh Mi പവര്‍ ബാങ്ക്‌ ഇന്ത്യയില്‍ വില്‌പനയ്‌ക്കെത്തുന്നു. 1,399 രൂപയാണ്‌ ഉല്‌പന്നത്തിന്‌ വില. വര്‍ബാങ്കിന്റെ പ്രധാന സവിശേഷത രണ്ട്‌ യുഎസ്‌ബി 2.0 പോര്‍ട്ടുകള്‍, ഒരു മൈക്രോ യുഎസ്‌ബി പോര്‍ട്ട്‌, 5.1v/3.6A മാക്‌സിമം ഔട്ട്‌പുട്ട്‌ എന്നിവയാണ്‌. 145 x 60.4 x 22mm വലുപ്പമുള്ള പവര്‍ ബാങ്കിന്‌ 350 ഗ്രാം ഭാരമാണുള്ളത്‌. പോര്‍ട്ടബിള്‍ ചാര്‍ജ്ജറും ഇതിന്റെ പ്രധാന സവിശേഷതയാണ്‌. സിയോമി റെഡ്‌മി നോട്ടിന്‌ 4Gയ്‌ക്ക്‌ 3.5 ഫുള്‍ ചാര്‍ജ്ജാണ്‌ ഇത്‌ ഓഫര്‍ ചെയ്യുന്നത്‌. 3100mAh ബാറ്ററി കപ്പാസിറ്റിയാണ്‌ ചാര്‍ജ്ജറിനുള്ളത്‌.

SPECIFICATION
Capacity (mAh) : 10400
No. Of Ports : 1
Connectivity Type : Lithium ion
LED Flash Light : NULL
Battery Type : 10400
Dimensions : 90.5 x 77 x 21.6
Overcharge Protection : Yes
നിരക്ക് : ₹1,290
ഹോണർ  പവർ ബാങ്ക് (13000mAh) price in India
  • Capacity (mAh)
    Capacity (mAh)
    13000
  • No. Of Ports
    No. Of Ports
    2
  • Connectivity Type
    Connectivity Type
    Li ion
  • LED Flash Light
    LED Flash Light
    NULL

ഹോണർ ന്റെ ഏറ്റവും പുതിയ പവർ ബാങ്ക് ആണ് ഹോണർ 13000mAh.13000mAh പവർഫുൾ ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് സവിശേഷതകൾ . 13000mAh ബാറ്ററി . യു എസ് ബി കണക്ടർ . ലി-ലോൻ ബാറ്ററി . ഓവർ - ഡിസ്ചാർജ് & ഓവർ ചാർജ് സംരക്ഷണം . ഷോർട്ട് സർക്യൂട്ട് സംരക്ഷണം

SPECIFICATION
Capacity (mAh) : 13000
No. Of Ports : 2
Connectivity Type : Li ion
LED Flash Light : NULL
Battery Type : 13000
Dimensions : 117 x 78 x 22.6
Overcharge Protection : Yes
നിരക്ക് : ₹1,299
എം ഐ പവർ  ബാങ്ക് (10400mAh) price in India
  • Capacity (mAh)
    Capacity (mAh)
    10400
  • No. Of Ports
    No. Of Ports
    1
  • Connectivity Type
    Connectivity Type
    Lithium ion
  • LED Flash Light
    LED Flash Light
    NULL

999 rs വിലവരുന്ന ഈ പവർ ബാങ്കിൽ 10400mAh കപ്പാസിറ്റി ആണുള്ളത് .4 സെൽ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാതരം സുരക്ഷിതയോടും കൂടിയാണ് (ഓവർ ചാർജ് ) എം ഐ ഈ പവർ ബാങ്ക് വിപണിയിൽ ഇറക്കിയിരിക്കുനത് .

SPECIFICATION
Capacity (mAh) : 10400
No. Of Ports : 1
Connectivity Type : Lithium ion
LED Flash Light : NULL
Battery Type : 10400
Dimensions : 90.5 x 77 x 21.6
Overcharge Protection : Yes
നിരക്ക് : ₹1,290
Advertisements
ആംബ്രേനി പി -1000 സ്റ്റാർ (10,400mAh ) price in India
  • Capacity (mAh)
    Capacity (mAh)
    10400
  • No. Of Ports
    No. Of Ports
    2
  • Connectivity Type
    Connectivity Type
    Micro USB
  • LED Flash Light
    LED Flash Light
    Yes

10,400 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് പവര്‍ ബാങ്ക് പി - 1000 ന്റെ സവിശേഷത. സാധാരണ സ്മാര്‍ട്ട്ഫോണ്‍ അഞ്ചു തവണ ഇതുപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഒരെ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും സംവിധാനമുണ്ട്. ചാര്‍ജിങ് സ്റ്റാറ്റസും ബാറ്ററിയുടെ ചാര്‍ജ് നിലവാരവും എല്‍സിഡി ഡിസ്പ്ലേയില്‍ കാണാം. അത്യാവശ്യസന്ദര്‍ഭങ്ങളിലെ ഉപയോഗത്തിനായി എല്‍ഇഡി ടോര്‍ച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടാബ്‍ലെറ്റ്, ക്യാമറ, ഐപോഡ് തുടങ്ങി അഞ്ച് വോള്‍ട്ട് യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാവുന്ന എല്ലാ ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം.

SPECIFICATION
Capacity (mAh) : 10400
No. Of Ports : 2
Connectivity Type : Micro USB
LED Flash Light : Yes
Battery Type : 10400
Dimensions : 214 x 114 x 30
Overcharge Protection : Yes
rk
ഹകോ പി ബി 200 (20,000 mAh) price in India
  • Capacity (mAh)
    Capacity (mAh)
    20000
  • No. Of Ports
    No. Of Ports
    3
  • Connectivity Type
    Connectivity Type
    Lithium Polymer
  • LED Flash Light
    LED Flash Light
    Yes

ഹാകോ പി ബി 200 എറ്റവും പുതിയ ഇവരുടെ പവർ ബാങ്ക് വിപണിയിൽ ഇറക്കികഴിഞ്ഞു .20000mAh കപ്പാസിറ്റിയുള്ള പവർ ബാങ്ക് ആണ് ഇവർ ഇറക്കിയത് .ഒരുപാടു പ്രേതെകതകൾ ഉള്ള ഈ പവർ ബാങ്കിന്റെ ബാറ്ററിയും ,മറ്റു എല്ലാം ലിത്തിയം പോളിമർലാണ് നിർമിച്ചിരിക്കുന്നത്. ഓവർ ഹീറ്റിങ്ങ് & ഓവർ ചാർജിങ് സുരഷിതയോട് കൂടിയാണ് ഹകോ പി ബി 20000mAh പുറത്തിറക്കിയിരിക്കുന്നത് .

SPECIFICATION
Capacity (mAh) : 20000
No. Of Ports : 3
Connectivity Type : Lithium Polymer
LED Flash Light : Yes
Battery Type : 20000
Dimensions : 110 x 40 x 30
Overcharge Protection : NULL
നിരക്ക് : ₹1,649
rk
കോർസെകാ  ഡി എം ബി 2056 (20,000 mAh) price in India
  • Capacity (mAh)
    Capacity (mAh)
    20000
  • No. Of Ports
    No. Of Ports
    2
  • Connectivity Type
    Connectivity Type
    Li Polymer
  • LED Flash Light
    LED Flash Light
    Yes

കോർസെകാ പുതിയതായി ഇറക്കിയ ഒരു പവർ ബാങ്ക് ആണ് കോർസെകാ ഡി എം ബി 2056 (20,000 mAh).ഇതിന്റെ ബാറ്ററി കപ്പാസിറ്റി 2000mAh ആണ് .ഡുഅൽ യു എസ് ബി പവർ ബാങ്ക് ആണിത് .എൽ ഇ ഡി ടച്ച്‌ ഉള്ള ഇതിന്റെ പാർട്സ്‌ മെറ്റൽ ഫിനിഷിലാണ് നിർമിച്ചിരിക്കുന്നത് .എല്ലാതരം സുരഷിതയോട് കൂടിയാണ് കോർസെകാ ഡി എം ബി 2056 (20,000 mAh) വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.

SPECIFICATION
Capacity (mAh) : 20000
No. Of Ports : 2
Connectivity Type : Li Polymer
LED Flash Light : Yes
Battery Type : 20000
Dimensions : 169 x 120 x 12.5
Overcharge Protection : Yes
Advertisements
ഹകോ എച് കെ 10 (5600mAh ) price in India
  • Capacity (mAh)
    Capacity (mAh)
    5600
  • No. Of Ports
    No. Of Ports
    1
  • Connectivity Type
    Connectivity Type
    Li Polymer
  • LED Flash Light
    LED Flash Light
    Yes

ഹകോയുടെ തന്നെ മറ്റൊരു ചെറിയ പവർ ബാങ്ക് ആണ് ഹകോ എച് കെ 10.5600mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ലിത്തിയം പോളിമർലാണ് ഇത് നിർമിച്ചിരിക്കുന്നത് .വളരെ ചെറിയ വിലയിൽ വാങ്ങാവുന്ന ഈ പവർ ബാങ്ക് ഇതിനോടകംതന്നെ വിപണിയിൽ എത്തികഴിഞ്ഞു .ഓവർ ഹീറ്റിങ്ങ് & ഓവർ ചാർജിങ് സുരഷിതയോട് കൂടിയാണ്ഹകോ എച് കെ 10 പുറത്തിറക്കിയിരിക്കുന്നത് .

SPECIFICATION
Capacity (mAh) : 5600
No. Of Ports : 1
Connectivity Type : Li Polymer
LED Flash Light : Yes
Battery Type : 5600
Dimensions : 80 x 30 x 20
Overcharge Protection : NULL
ആംബ്രേനി പി -5200 ബി (5200mAh) price in India
  • Capacity (mAh)
    Capacity (mAh)
    5200
  • No. Of Ports
    No. Of Ports
    1
  • Connectivity Type
    Connectivity Type
    Li ion
  • LED Flash Light
    LED Flash Light
    yes

ആംബ്രേനിയുടെ തന്നെ ഒരു ചെറിയ പവർ ബാങ്ക് ആണിത് .ഇതിന്റെ കപ്പാസിറ്റി 5200mAh ആണ് .ആംബ്രേനി എന്ന് പറയുന്നത് ഒരു വലിയ ബ്രാൻഡ്‌ തന്നെ ആണ് .അതു കൊണ്ട് തന്നെ എല്ലാതരം സജീകരണങ്ങളോടും കൂടിയാണ് ആംബ്രേനി 5200mAh വിപണിയിൽ എത്തിയിരിക്കുന്നത്.ലിത്തിയം പോളിമർലാണ് ഇത് നിർമിച്ചിരിക്കുന്നത്.വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇ പവർ ബാങ്ക് ഇതിനോടകംതന്നെ വിപണിയിൽ എത്തികഴിഞ്ഞു .

SPECIFICATION
Capacity (mAh) : 5200
No. Of Ports : 1
Connectivity Type : Li ion
LED Flash Light : yes
Battery Type : 5200
Dimensions : NA
Overcharge Protection : NA
rk
ആംബ്രേനി പി-444 (4000mAh ) price in India
  • Capacity (mAh)
    Capacity (mAh)
    4000
  • No. Of Ports
    No. Of Ports
    2
  • Connectivity Type
    Connectivity Type
    Li ion
  • LED Flash Light
    LED Flash Light
    yes

യാത്രയ്ക്കിടയില്‍ സ്മാര്‍ട്ട്ഫോണും ടാബ്‍ലെറ്റുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള പോര്‍ട്ടബിള്‍ പവര്‍ ചാര്‍ജര്‍ ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാനാകാത്ത ഉപകരണങ്ങളിലൊന്നാണ് . ആവശ്യക്കാരേറിയതോടെ പോര്‍ട്ടബില്‍ പവര്‍ ചാര്‍ജര്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ എത്തിത്തുടങ്ങി. അക്കൂട്ടത്തിലെ പുതിയ മോഡലാണ് ഇന്ത്യന്‍ കമ്പനി ആംബ്രേനി ( Ambrane ) ന്റെ പവര്‍ ബാങ്ക് പി - 444 (4000mAh ).4000 എം എ എച് ന്റെ വലിയ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

SPECIFICATION
Capacity (mAh) : 4000
No. Of Ports : 2
Connectivity Type : Li ion
LED Flash Light : yes
Battery Type : 4000
Dimensions : NA
Overcharge Protection : NA
rk
Advertisements
മാക്സ് 3000(3000mAh) price in India
  • Capacity (mAh)
    Capacity (mAh)
    3000
  • No. Of Ports
    No. Of Ports
    1
  • Connectivity Type
    Connectivity Type
    Lithium ion
  • LED Flash Light
    LED Flash Light
    NULL

മാക്സ് പുറത്തിറക്കിയതിൽ കപ്പാസിറ്റി കുറഞ്ഞ ഒരു പവർ ബാങ്ക് ആണ് മാക്സ് 3000 .3000mAh പവർ ഉള്ള ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.വളരെ ചിലവു കുറഞ്ഞ ഒരു പവർ ബാങ്ക് കൂടിയാണിത് .എല്ലാതരം മൊബൈൽലുകൽക്കു അനിയോജ്യമായ ഇ പവർ ബാങ്ക് ഇതിനോടകം തന്നെ വിപണിയിൽ എത്തികഴിഞ്ഞു. .വെറും 100g ഭാരമുള്ള ഇ പവർ ബാങ്കിന്റെ വില ഏതാണ്ട് 415rs വരെ വരും .

SPECIFICATION
Capacity (mAh) : 3000
No. Of Ports : 1
Connectivity Type : Lithium ion
LED Flash Light : NULL
Battery Type : 3000
Dimensions : 80 x 32 x 25
Overcharge Protection : NULL
rk

List Of ഇന്ത്യയിലെ മികച്ച 10 പവർ ബാങ്കുകൾ 2018 (Jan 2022)

Product Name Seller Price
എം ഐ പവർ ബാങ്ക് (16000mAh) N/A ₹ 1,290
ഹോണർ പവർ ബാങ്ക് (13000mAh) N/A ₹ 1,299
എം ഐ പവർ ബാങ്ക് (10400mAh) N/A ₹ 1,290
ആംബ്രേനി പി -1000 സ്റ്റാർ (10,400mAh ) Amazon ₹ 999
ഹകോ പി ബി 200 (20,000 mAh) N/A ₹ 1,649
കോർസെകാ ഡി എം ബി 2056 (20,000 mAh) Amazon ₹ 5,999
ഹകോ എച് കെ 10 (5600mAh ) Amazon ₹ 1,099
ആംബ്രേനി പി -5200 ബി (5200mAh) Flipkart ₹ 679
ആംബ്രേനി പി-444 (4000mAh ) Flipkart ₹ 499
മാക്സ് 3000(3000mAh) Amazon ₹ 455
Advertisements
Install App Install App
Advertisements
Advertisements
DMCA.com Protection Status