Amazon GIF 2023: സ്‌മാർട്ട് വാച്ച് സ്വന്തമാക്കാൻ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച അവസരം

HIGHLIGHTS

ആമസോൺ സെയിൽ നടന്നുകൊണ്ടിരിക്കുന്നു

നിരവധി സ്മാർട്ട് വാചുകൾ ആമസോണിൽ ലഭ്യമാണ്

സെയിലിൽ ലഭ്യമായ മികച്ച സ്മാർട്ട് വാച്ചുകളുടെ ഓഫർ നമുക്ക് ഒന്ന് പരിശോധിക്കാം

Amazon GIF 2023: സ്‌മാർട്ട് വാച്ച് സ്വന്തമാക്കാൻ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച അവസരം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എക്‌സ്‌ട്രാ ഹാപ്പിനസ് ഡേയ്‌സ് നടന്നുവരുന്നു. ഒരു ബജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട് വാച്ച് ഇഎംഐയിലും ക്രെഡിറ്റ് കാർഡുകളിലും 10% അധിക കിഴിവോടെ അത് വാങ്ങാൻ മികച്ച സമയമാണിത്. ആമസോൺ സെയിലിൽ ലഭ്യമായ മികച്ച സ്മാർട്ട് വാച്ചുകളുടെ ഓഫർ നമുക്ക് ഒന്ന് പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Amazon Sale ബീറ്റ്എക്സ്പി വേഗ നിയോ

ഈ സ്മാർട്ട് വാച്ച് 88% കിഴിവിൽ 1,499 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബീറ്റ്‌എക്‌സ്‌പി വേഗ നിയോ SpO2 സെൻസർ, സ്ലീപ്പ് മോണിറ്റർ തുടങ്ങി ഒന്നിലധികം ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുമായാണ് എത്തുന്നത്. 500 നിറ്റ് ​ബ്രൈറ്റ്നസും 466×466 പിക്സൽ റെസല്യൂഷനുമുള്ള 1.43 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇവിടെ നിന്ന് വാങ്ങൂ

Amazon Sale ഫയർ ബോൾട്ട് ഇൻവിൻസിബിൾ പ്ലസ്

ആമസോണിൽ ഇപ്പോൾ സെയിലിൽ 2,199 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. 700 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസുള്ള 2.5D ഫുൾ ലാമിനേഷൻ കർവ് ഡിസ്‌പ്ലേ, ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ, 300 സ്‌പോർട്‌സ് മോഡുകൾ, ഏഴ് ദിവസത്തെ ബാറ്ററിലൈഫ്, കാൽക്കുലേറ്റർ, 120 വാച്ച് ഫെയ്‌സുകൾ എന്നിവയെല്ലാമുള്ള ഈ സ്മാർട്ട് വാച്ച് മികച്ച ഓപ്ഷനാണ്. ഇവിടെ നിന്ന് വാങ്ങൂ

Amazon GIF Extra Happiness Days Offer: സ്‌മാർട്ട് വാച്ച് സ്വന്തമാക്കാൻ  മികച്ച അവസരം
Amazon GIF Extra Happiness Days Offer: സ്‌മാർട്ട് വാച്ച് സ്വന്തമാക്കാൻ മികച്ച അവസരം

ആമസോൺ സെയിൽ സാംസങ് ഗാലക്‌സി വാച്ച് 4

ആമസോണിൽ 12,199 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ സാധിക്കും. എസ്ബിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഹാർട്ട് റേറ്റ് മോണിറ്ററിങ്, ബോഡി കമ്പോസിഷൻ അനാലിസിസ് തുടങ്ങിയ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഇതിലുണ്ട്. കൂടാതെ, സ്മാർട്ട്‌ഫോണുകളിലെ കോളുകളും മെസേജുകളും ഇമെയിലുകളുമെല്ലാം ഇതിലൂടെ ​കൈകാര്യം ചെയ്യാം. ഇവിടെ നിന്ന് വാങ്ങൂ

ആമസോൺ സെയിൽ ഫയർ ബോൾട്ട് വിഷനറി സ്‌മാർട്ട് വാച്ച്

1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫയർ ബോൾട്ട് വിഷനറി സ്‌മാർട്ട് വാച്ച് വരുന്നത്. ഇത് 700 നിറ്റ് ഉയർന്ന തെളിച്ചം വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കോളിംഗ് ഉപയോഗിച്ച് രണ്ട് ദിവസവും ബ്ലൂടൂത്ത് കോളിംഗ് ഇല്ലാതെ അഞ്ച് ദിവസവും ഇത് പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു.

ഏകദേശം 128MP ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ ആപ്പുകൾക്കായി കോളിംഗ് നോട്ടിഫിക്കേഷൻ ഹെൽത്ത് ട്രാക്കിംഗ് പോലുള്ള ഫീച്ചറുകളും ഇത് പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട് വാച്ച് 2199 രൂപയുടെ 87% കിഴിവിൽ ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ

ആമസോൺ സെയിൽ നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ

സ്മാർട്ട് വാച്ചിൽ 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ലഭിക്കും. 7 ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ കഴിയുന്ന Tru Sync ഫീച്ചറും ഇതിലുണ്ട്, ഈ സ്മാർട്ട് വാച്ച് 2,699 രൂപയ്ക്ക് ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങുക

കൂടുതൽ വായിക്കൂ: Samsung Galaxy Tab A9: ബജറ്റ് 12,000 രൂപ, മൾട്ടി- ടാസ്കിങ്ങിന് പുതിയതായി 2 Samsung ടാബുകൾ

ആമസോൺ സെയിൽ Amazfit Pop 3S

സ്മാർട്ട് വാച്ചിൽ 1.96 ഇഞ്ച് HD AMOLED ഡിസ്‌പ്ലേയുണ്ട്, വാച്ചിന്റെ മധ്യ ഫ്രെയിം ഉയർന്ന ഗ്ലോസ് മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇത് 2.5D കർവ്ഡ് ഗ്ലാസ് സ്‌ക്രീനുമായി വരുന്നു. ഈ വാച്ചിന് നടുവിൽ മൈക്രോഫോണും സ്പീക്കറും ഉണ്ട്, ഈ വിൽപ്പനയിലൂടെ നിങ്ങൾക്ക് ഇത് 3499 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo