Happy Vishu Sale: ഈ വിഷുവിന് 55 ഇഞ്ച് Sony BRAVIA 2 4K Ultra HD ടിവി വാങ്ങാൻ വമ്പിച്ച ലാഭം, എങ്ങനെയെന്നാൽ…

HIGHLIGHTS

സോണി ബ്രാവിയ K-55S25B മോഡൽ സ്മാർട് ടിവിയ്ക്കാണ് ഇപ്പോൾ കിഴിവ്

ഈ വിഷുവിന് 55 ഇഞ്ച് Sony BRAVIA TV നിങ്ങൾക്ക് ഓഫറിൽ സ്വന്തമാക്കാം

99,900 രൂപയാണ് സോണിയുടെ ഈ ടിവിയുടെ ഒറിജിനൽ വില

Happy Vishu Sale: ഈ വിഷുവിന് 55 ഇഞ്ച് Sony BRAVIA 2 4K Ultra HD ടിവി വാങ്ങാൻ വമ്പിച്ച ലാഭം, എങ്ങനെയെന്നാൽ…

Happy Vishu Sale: ഈ വിഷുവിന് 55 ഇഞ്ച് Sony BRAVIA TV നിങ്ങൾക്ക് ഓഫറിൽ സ്വന്തമാക്കാം. സോണി ബ്രാവിയ K-55S25B മോഡൽ സ്മാർട് ടിവിയ്ക്കാണ് ഇപ്പോൾ കിഴിവ് അനുവദിച്ചിരിക്കുന്നത്. 4K Ultra HD ടിവിയ്ക്ക് Vishu Sale വഴി വമ്പൻ ലാഭം നേടാം. എങ്ങനെയാണ് ഈ ഡീൽ പ്രവർത്തിക്കുന്നത് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

55 ഇഞ്ച് Sony BRAVIA TV ഓഫർ

99,900 രൂപയാണ് സോണിയുടെ ഈ സ്മാർട് ടിവിയുടെ ഒറിജിനൽ വില. എന്നാൽ ആമസോണിൽ നിന്ന് 59,990 രൂപയ്ക്ക് താഴെ സോണി ടിവി വാങ്ങാം. ഏകദേശം പകുതി വിലയ്ക്കാണ് സോണി ബ്രാവിയ ടിവി ലഭിക്കുന്നതെന്ന് പറയാം.

നിങ്ങളുടെ പക്കൽ SBI, ആക്സിസ് ബാങ്ക് കാർഡുകളുണ്ടെങ്കിൽ അധിക കിഴിവ് ലഭിക്കും. 10000 രൂപ വരെ നിങ്ങൾക്ക് ഇങ്ങനെ ബാങ്ക് കാർഡ് ഉപയോഗിച്ച് ഡിസ്കൌണ്ടായി നേടാം. ICICI Bank ക്രെഡിറ്റ് കാർഡിനും ഇതേ ഓഫർ ലഭ്യമാണ്.

Sony BRAVIA 2

ഇഎംഐയിൽ വാങ്ങേണ്ടവർക്ക് പലിശയില്ലാതെ സോണി ബ്രാവിയ വാങ്ങാം. 6,023.39 രൂപ വരെ ഇങ്ങനെ നോ-കോസ്റ്റ് ഇഎംഐ വഴി വാങ്ങാം. ആമസോണിലാണ് ഇത്രയും ഗംഭീര ഓഫർ ലഭിക്കുന്നത്. ഈ വിഷുവിന് പുത്തൻ ടിവി വീട്ടിലെത്തിക്കണമെങ്കിൽ, വീട്ടിലിരുന്ന് തന്നെ ആമസോണിലൂടെ ഓർഡർ ചെയ്യാവുന്നതാണ്.

സോണി 4K Ultra HD TV: പ്രത്യേകതകൾ

സോണിയുടെ ഈ 4K അൾട്രാ HD സ്മാർട്ട് ടിവി ഒരു മിഡിൽ ക്ലാസ് ഫാമിലിയ്ക്ക് ഇണങ്ങിയതാണ്. 20 വാട്ട് ഔട്ട്‌പുട്ട് സൗണ്ട്, ഡോൾബി ഓഡിയോ പോലുള്ള പ്രീമിയം ഫീച്ചറുകൾ ഇതിൽ ലഭിക്കും. ഓപ്പൺ ബാഫിൾ സ്പീക്കറുകളും സോണി സ്മാർട്ട് ടിവിയുടെ ശബ്‌ദ നിലവാരം മെച്ചപ്പെടുത്തുന്നു. ഈ ടിവിയിൽ ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചറുകളുണ്ട്. ഗെയിം മെനു, വാച്ച്‌ലിസ്റ്റ് എന്നിവയും ടിവിയിൽ ഉൾപ്പെടുന്നു.

Also Read: PUBG ആപ്പ് BGMI കളിച്ചവർക്ക് പണിയായോ? ടെലിഗ്രാമിൽ വിവരങ്ങൾ ചോർത്തിയെന്ന് കേസ്, അടുത്ത വാരം വാദം…

4K Processor X1 ആണ് സോണി ടിവിയുടെ പ്രോസസർ. HDR10/HLG സപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു വർഷത്തെ വാറണ്ടിയോടെയാണ് സോണി വിൽക്കുന്നത്. ഈ സ്മാർട് ടിവിയുടെ ഉയർന്ന റിഫ്രഷ് നിരക്ക് നിങ്ങൾക്ക് ഏറ്റവും മികച്ച എക്സ്പീരിയൻസ് തരും. ഇത് ഗെയിമിങ്ങിനും അനുയോജ്യമായ സ്മാർട് ടിവിയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo