55 inch Smart TV deals
ഒരു വലിയ സ്ക്രീനിൽ മികച്ച ക്ലാരിറ്റിയോടെ സിനിമകളും സ്പോർട്സും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ട. 55 ഇഞ്ചിന്റെ Smart TV കൾക്ക് Amazon Great Summer Sale 2026 അതിഗംഭീര ഇളവ് പ്രഖ്യാപിച്ചു. എൽഇഡി, ക്യുഎൽഇഡി ടെലിവിഷനുകളിലൂടെ വീട്ടിൽ ഹോം തിയേറ്റർ ഒരുക്കാം. ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട്ട് ടിവികൾ വിൽക്കുന്നു. സാംസങ്, വിയു, ഷവോമി, ടിസിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് 50000 രൂപയിലും താഴെ മാത്രമാണ് വില. ആകർഷകമായ ബാങ്ക് ഓഫറുകളും, എക്സ്ചേഞ്ച് ബോണസുകളും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ ഇന്ത്യ തരുന്നു. 3000 രൂപ വരെയുള്ള കൂപ്പൺ ഇളവ് കൂടി ചില മോഡലുകൾക്ക് ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലെ ഓഫറും സ്മാർട്ട് ടിവികളുടെ പ്രത്യേകതകളും വിശദമായി അറിയാം.
55 ഇഞ്ച് സാംസങ് ക്രിസ്റ്റൽ 4കെ വിസ്റ്റ പ്രോ ടിവിയ്ക്ക് മികച്ച ഓഫർ പ്രഖ്യാപിച്ചു. Samsung 138 cm (55 inches) D-Series സ്മാർട്ട് ടിവിയുടെ വിപണി വില 58,900 രൂപയാണ്. ആമസോൺ ഇതിന് 40,490 രൂപയാണ് ഇപ്പോൾ നൽകിയിരിക്കുന്നു. 1,750 രൂപയുടെ ഇളവ് സാംസങ് ടിവിയ്ക്ക് ലഭ്യമാണ്. 3000 രൂപയുടെ ബാങ്ക് കിഴിവും കൂടിയുണ്ട്. ഇങ്ങനെ 54000 രൂപ റേഞ്ചിൽ ടെലിവിഷൻ വാങ്ങിക്കാം. 4,065 രൂപയുടെ നോ കോസ്റ്റ് ഇഎംഐ, 1,424 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഇലക്ട്രോണിക്സ് ടെലിവിഷന് ലഭ്യമാണ്. പലിശയില്ലാതെ മാസതവണകളായി പണമടയ്ക്കാനുള്ള ഓഫറാണ് നോ കോസ്റ്റ് ഇഎംഐയിലൂടെ ലഭിക്കുന്നത്.
ഫീച്ചറുകൾ: സാധാരണ വീഡിയോകളെപ്പോലും 4K ക്വാളിറ്റിയിലേക്ക് ഉയർത്താൻ ടിവിയിലെ Crystal Processor 4K യ്ക്ക് സാധിക്കുന്നു. HDR10+ സപ്പോർട്ട് ഫോൺ ഡിസ്പ്ലേയും, ഗെയിമിങ് പ്രേമികൾക്കായി Motion Xcelerator സാങ്കേതികവിദ്യയുമുണ്ട്.
Also Read: OnePlus Nord CE 6 Lite: കണ്ടാൽ വിവോ വി70 എഫ്ഇ, 7000 mAh പവറിനൊപ്പം 144Hz സ്മൂത്ത് സ്ക്രീനും
ടിസിഎല്ലിന്റെ 55 ഇഞ്ച് ടിവിയ്ക്കും ഗംഭീര കിഴിവുണ്ട്. വളരെ കുറഞ്ഞ വിലയിൽ 1,19,990 രൂപയുടെ 55 ഇഞ്ച് 4K ടിവി ഇപ്പോൾ വാങ്ങാം. ആമസോണിൽ ടെലിവിഷന് 49,990 രൂപ മാത്രമാണ് വില. 2000 രൂപയുടെ ബാങ്ക് ഇളവ് ടിസിഎൽ 4കെ UHD സ്മാർട്ട് QD-മിനി ടിവിയ്ക്ക് ലഭ്യമാണ്. ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെ 47000 രൂപ റേഞ്ചിൽ ടിവി പർച്ചേസ് ചെയ്യാം. 1,758 രൂപയുടെ ഇഎംഐ ഡീലും, 2,791 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ തരുന്നു.
ഹോം എന്റർടെയ്ൻമെന്റിന് മികച്ച ടിവിയാണിത്. ഇതിന് ഉയർന്ന നിലവാരമുള്ള പിക്ചർ ക്വാളിറ്റിയും, സുഗമമായ പ്രകടനവും ഈ സ്മാർട്ട് ടിവിയിലുണ്ട്.
55 ഇഞ്ച് ക്വാണ്ടം മാജിക് എസ് മിനി എൽഇഡി ടിവിയ്ക്ക് ആമസോണിൽ ഇപ്പോൾ ഗംഭീര കിഴിവുണ്ട്. 89,999 രൂപയുടെ ഷവോമി ടെലിവിഷൻ 51,999 രൂപയ്ക്ക് വാങ്ങിക്കാം. ആമസോൺ സെയിലിൽ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1750 രൂപയുടെ അധിക ഇളവും ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ ഷവോമി 4കെ UHD സ്മാർട്ട് ക്വാണ്ടം മാജിക് ടിവി 50000 രൂപയ്ക്ക് വാങ്ങിക്കാം. 1,828 രൂപയുടെ ഇഎംഐ ഡീലും ഷവോമി ടെലിവിഷന് ലഭ്യമാണ്.
വിയുവിന്റെ 55 ഇഞ്ച് വൈബ് സീരീസ് 4കെ QLED സ്മാർട്ട് ടിവിയ്ക്കും ഓഫർ ലഭ്യമാണ്. 60,000 രൂപ റീട്ടെയിൽ വിലയുള്ള വിയു ടെലിവിഷന് ആമസോണിലെ വില 34,990 രൂപ മാത്രമാണ്. എച്ച്ഡിഎഫ്സി കാർഡിലൂടെ 1750 രൂപ ഇളവ് സ്മാർട്ട് ടിവിയ്ക്ക് ലഭിക്കുന്നു. വിയു വൈബ് സീരീസ് ക്യുഎൽഇഡി ടിവിയ്ക്ക് 1,230 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോഴുണ്ട്.
4K QLED Smart Google TV 55VIBE-DV ടിവിയ്ക്ക് ഡോൾബി അറ്റ്‌മോസിനൊപ്പം 88 വാട്ട് സൗണ്ട് ഔട്ട്‌പുട്ടുണ്ട്. മികച്ച ഓഡിയോ ക്വാളിറ്റിയ്ക്കൊപ്പം, ഡീപ് ബാസ് സപ്പോർട്ടും ലഭ്യമാണ്. QLED ഡിസ്‌പ്ലേ ടിവിയിൽ ഡോൾബി വിഷൻ ഫീച്ചറുമുണ്ട്.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.