HIGHLIGHTS
വൊഡാഫോൺ ഐഡിയ നൽകുന്ന ZEE5 റീച്ചാർജ്ജ് പ്ലാനുകൾ
ഒരു വർഷം വരെ വാലിഡിറ്റി ZEE5 സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു
405 രൂപയുടെ പ്ലാനുകൾ മുതൽ ലഭിക്കുന്നതാണ്
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ZEE5 സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൽ .വൊഡാഫോൺ ഐഡിയ ( വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനുകൾ അടക്കം പ്രീപെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .405 രൂപയുടെ പ്ലാനുകളിൽ മുതൽ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ ZEE5 സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുന്നതാണു് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .
Survey405 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 90 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .405 രൂപയുടെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .795 രൂപയുടെ ഈ പ്ലാനുകൾക്ക് 56 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
795 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുകൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 sms എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .795 രൂപയുടെ ഈ പ്ലാനുകൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .