Youtube പുതിയ അക്കൗണ്ട് സസ്‌പെൻഷൻ ഓപ്‌ഷനുകളുമായി എത്തുന്നു

Youtube പുതിയ അക്കൗണ്ട് സസ്‌പെൻഷൻ ഓപ്‌ഷനുകളുമായി എത്തുന്നു
HIGHLIGHTS

പുതിയ മാറ്റങ്ങൾ യൂട്യൂബിൽ അടുത്ത മാസം മുതൽ

ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റുഫോമുകളിൽ ഒന്നാണ് യൂട്യൂബ് .യൂട്യൂബിൽ എന്നത് വിഡിയോകൾ ആസ്വദിക്കുന്നതിനു മാത്രമല്ല കൂടാതെ പണമുണ്ടാക്കുന്നതിനും ഒരു ഉപാധികൂടിയാണ് .ഇപ്പോൾ ഇതാ പുതിയ നിയന്ത്രണങ്ങൾ യൂട്യൂബിൽ ഡിസംബർ 10 മുതൽ എത്തുന്നു .നിലവിലത്തെ സാഹചര്യങ്ങളിൽ ആർക്കു വേണമെങ്കിലും ഒരു മെയിൽ ഐഡിയുടെ സഹായത്തോടെ യൂട്യൂബിൽ വിഡിയോകൾ അപ്ലോഡ് ചെയ്യുവാൻ സാധിക്കുന്നു .

ഇത്തരത്തിൽ ലക്ഷകണക്കിന് ആളുകളാണ് ഓരോ ദിവസ്സവും യൂട്യൂബിൽ വിഡിയോകൾ അപ്പ്ലോഡ് ചെയ്യുന്നത് .അതിനു മികച്ച വ്യൂസ് ഒകെക് നേടിക്കഴിഞ്ഞാൽ യൂട്യൂബിൽ നിന്നും പണവും നമ്മൾ രെജിസ്റ്റർ ചെയ്ത അകൗണ്ട് നമ്പറുകളിലേക്കു ഉപഭോതാക്കൾക്ക് ലഭിക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ അപ്ലോഡ് ചെയ്യുന്നവർക്ക് ഇതാ ഒരു തിരിച്ചടിയായിരുന്നു .

ഡിസംബർ 10 മുതൽ യൂട്യൂബിലെ Account Suspension & Termination എന്ന ഓപ്‌ഷനുകളിലാണ് പുതിയ മാറ്റങ്ങൾ സംഭവിക്കുന്നത് .ഈ ഓപ്‌ഷനുകൾ പ്രകാരം ഡിസംബർ 10 മുതൽ യൂട്യൂബിനു ലാഭമല്ലാത്ത അക്കൗണ്ടുകൾ യൂട്യൂബിന് ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് ലഭിക്കുന്നത് .യൂട്യൂബിലെ അനാവശ്യ കണ്ടന്റുകളെ പുറത്തുകളയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓപ്‌ഷനുകൾ ഉടൻ കൊണ്ടുവരുന്നത് .

കൂടാതെ ആഅനാവശ്യമായ മറ്റു അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുവാനും ഇതിലൂടെ യൂട്യൂബിന് സാധിക്കുന്നു എന്നാണ് സൂചനകൾ .ഡിസംബർ 10നു ആണ് ഇത്തരത്തിലുള്ള ഒരു പോളിസി പ്രാബല്യത്തിൽ വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo