നിങ്ങൾക്ക് നമ്പർ പോർട്ട് ചെയ്യണോ ;പുതിയ നമ്പർ പോർട്ട് സംവിധാനം എത്തുന്നു

നിങ്ങൾക്ക് നമ്പർ പോർട്ട് ചെയ്യണോ ;പുതിയ നമ്പർ പോർട്ട് സംവിധാനം എത്തുന്നു
HIGHLIGHTS

ഇനി നിങ്ങളുടെ നമ്പർ മാറാതെതന്നെ മറ്റൊരു കണക്ഷൻ എടുക്കാം

നമ്പർ പോർട്ടബിലിറ്റിയിൽ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു .നവംബർ മാസത്തിൽ ആണ് പുതിയ അപ്പ്‌ഡേഷനുകൾ നമ്പർ പോർട്ടബിലിറ്റിയിൽ ലഭിക്കുന്നത് .നിലവിൽ 7 ദിവസ്സമാണ്‌ ഉപഭോതാക്കൾക്ക് ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യണമെങ്കിൽ എടുക്കുന്ന സമയം .എന്നാൽ പുതിയ സംവിധാനം എത്തി കഴിഞ്ഞാൽ 2 ദിവസ്സത്തിനുള്ളിൽ പോർട്ട് സാധ്യമാകും എന്ന് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ നവംബർ നാല് മുതൽ നവംബർ 10 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് പോർട്ട് സംവിധാനം ലഭിക്കുന്നതല്ല എന്ന് ട്രായ് അറിയിച്ചിരിക്കുന്നു .പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നവംബർ 1 മുതൽ നവംബർ 10വരെ ഉപഭോതാക്കൾക്ക് ഈ സംവിധാനം ലഭിക്കാത്തത് .പുതിയ പോർട്ടിങ് സംവിധാനം നവംബർ 11 നു നിലവിൽ വരുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo