Corona Effect;ജിയോയും വാട്ട്സ് ആപ്പും കൈകോർത്തും

Corona Effect;ജിയോയും വാട്ട്സ് ആപ്പും കൈകോർത്തും
HIGHLIGHTS

വാട്ട്സ് ആപ്പും ജിയോയുടെ മാർട്ടും വഴിയാണ് ഇത് സാധിക്കുന്നത്

വാട്ട്സ് ആപ്പിൽ  ഇതാ മറ്റൊരു സംവിധാങ്ങൾ കൂടി എത്തിയിരിക്കുന്നു .ഈ ലോക്ക് ഡൗൺകാലത്തു സാധങ്ങൾ വാങ്ങിക്കുവാൻ കടയിൽ പോകാതെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയുവാൻ സാധിക്കുന്നതാണ് .വാട്ട്സ് ആപ്പും കൂടാതെ ജിയോ മാർട്ടും തമ്മിൽ കൈകോർത്തതിനാലാണ് ഇപ്പോൾ ഇത്തരത്തിൽ മെസേജിലൂടെ നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .വളരെ എളുപ്പമായ ഒരു വഴിയാണ് ഇപ്പോൾ വാട്ട്സ് ആപ്പ് തുറന്നിരിക്കുന്നത് .നിലവിൽ നവി മുംബൈ ,കല്യാൺ കൂടാതെ താനെ എന്നി സ്ഥലങ്ങളിലാണ് ഇത് ലഭിക്കുന്നത് .

ഇത്തരത്തിൽ നിങ്ങൾക്ക് ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിന് ആദ്യം ചെയ്യേണ്ടത് +91-8850008000 ഈ നമ്പർ നിങ്ങളുടെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന  കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യുക .ശേഷം വാട്ട്സ് ആപ്പിലൂടെ ഈ നമ്പറിലേക്ക് Hi എന്ന് അയക്കുക .അതിനു ശേഷം ജിയോ മാർട്ടിൽ നിന്നും നിങ്ങൾക്ക് റിപ്ലൈ വരുന്നതായിരിക്കുന്നു .നിങ്ങൾക്ക് വേണ്ട ഉത്പന്നങ്ങ്ങ്ങളുടെ ലിസ്റ്റ് ഇവിടെ നൽകുവാൻ സാധിക്കുന്നതാണ് .ശേഷം നിങ്ങൾക്ക് നൽകുന്ന 30 മിനുട്ട് മാത്രം വാലിഡിറ്റിയുള്ള ലിങ്ക് വഴി നിങ്ങളുടെ ആവിശ്യം സാധങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

LOCK DOWN ; WHATSAPP ൽ  ഗെയിമുകൾ

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി 6 ഗെയിമുകൾ ഇപ്പോൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ് .

അതിൽ ആദ്യം എടുത്തു പറയേണ്ടത് Kiss, Marry, Kill എന്ന ഗെയിം തന്നെയാണ് .അടുത്തതായി പറയേണ്ടത് Text Antakshari എന്ന ഗെയിം ആണ് .മൂന്നാമതായി Once upon a time or Storyline എന്ന ഗെയിം ആണ് .അടുത്തതായി What's the first thing that came to your mind എന്ന ഗെയിം ആണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Guess the word എന്ന ഗെയിം ആണ് .

അവസാനമായി വാട്ട്സ് ആപ്പ് ഗെയിം കളിക്കുന്നവർക്കായി പറയേണ്ടത് 20 Questions എന്ന ഗെയിം ആണ് .ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ 6 ഗെയിമുകൾ ഇപ്പോൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo