ZTE Z11 Max സ്മാർട്ട്‌ ഫോണുകൾ വിപണിയിൽ

Highlights

ഇത് ക്രിസ്റ്റിയുടെ സ്വന്തം സ്മാർട്ട്‌ ഫോൺ

ZTE Z11 Max സ്മാർട്ട്‌ ഫോണുകൾ വിപണിയിൽ

ഏറ്റവും പുതിയ സവിശേഷതകളുംമായി ZTE Z11 Max സ്മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നു .ചൈനയിൽ ഇന്നലെ പുറത്തിറക്കിയ ഈ സ്മാർട്ട്‌ ഫോണിന്റെ ഇന്ത്യയിലെ വില എന്നുപറയുന്നത് ഏകദേശം 20000 രൂപക്കടുതാണ് .ജൂൺ 16 മുതൽ ഇന്ത്യയിൽ വിപണിയിൽ എത്തും .ലോക പ്രശസ്ത ഫുട്ബോൾ തരാം റോണാൾഡോ ആണ് ഇതിന്റെ ബ്രാൻഡ്‌ അംബാസിഡാർ.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

ZTE Z11 Max സ്മാർട്ട്‌ ഫോണിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 6 ഇഞ്ച്‌ വലിയ ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1080p ആണ് ഇതിന്റെ പിക്സൽ റെസലൂഷൻ .Qualcomm Snapdragon 652 SoCലാണ് ഇതിന്റെ പ്രവർത്തനം .4 ജിബി റാംമ്മിന്റെ മികച്ച കരുത്തും ഇതിനു മുതൽ കൂട്ടാണ് .64 ജിബി മെമ്മറി സ്റ്റൊറെജും ഈ സ്മാർട്ട്‌ ഫോണിലുണ്ട് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 16 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .മികച്ച ബാറ്ററി ലൈഫും ഇതിനുണ്ട് .ഇതിന്റെ ഇന്ത്യയിലെ വില എന്ന് പറയുന്നത് 20000 രൂപക്കടുത്തു വരും എന്നാണ് സൂചന .

 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile