ZTE AXON 7 സ്മാർട്ട്‌ ഫോണുകൾ

Highlights

6 ജിബി റാംമ്മിൽ ZTE AXON 7 സ്മാർട്ട്‌ ഫോണുകൾ

ZTE  AXON 7 സ്മാർട്ട്‌ ഫോണുകൾ

 ZTE AXON 7 ന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നു .മികച്ച സവിശേഷതകൾ ആണ് ഇത് നല്കിയിരികുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .5.2 QHD ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇത് നിർമിച്ചിരിക്കുന്നത് 2.15GHz Qualcomm Snapdragon 820 SoC ഉപയോഗിച്ചാണ്‌ .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 20 മെഗാ പിക്സൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിനു മികച്ച പിന്തുണതന്നെ നല്കുന്നു .ഇനി ഇതിന്റെ റാംമ്മിലെക് കടക്കാം .ഇതിനു 2 തരത്തിലുള്ള റാം ആണ് ഉള്ളത് .4 ജിബി റാംമ്മിലും ,6 ജിബി റാംമ്മിലും ഇത് വിപണിയിൽ എത്തുന്നു .ഇനി ഇതിന്റെ സ്റ്റൊറെജിനെ കുറിച്ച് പറയുവാണെങ്കിൽ 64 ജിബി സ്റ്റൊറെജിലും,128 ജിബി സ്റ്റൊറെജിലും ഇത് വിപണിയിൽ എത്തുന്നുണ്ട് .3250 mAh ന്റെ മികച്ച ബാറ്ററി ബാക്ക് അപ്പും ഇതിനുണ്ട് .    

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile