4990 രൂപയ്ക്കു Ziox Zi5003 സ്മാർട്ട്‌ ഫോൺ

HIGHLIGHTS

4990 രൂപയ്ക്കു കുഴപ്പമില്ലാത്ത ഒരു സ്മാർട്ട്‌ ഫോൺ

4990 രൂപയ്ക്കു Ziox Zi5003 സ്മാർട്ട്‌ ഫോൺ

സ്മാർട്ട്‌ ഫോൺ രംഗത്ത് മാറ്റരു ഫോൺ കൂടി വിപണിയിൽ.Ziox Zi5003 സ്മാർട്ട്‌ ഫോണുകൾ ആണ് വിപണിയിൽ ഇറക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .Ziox Zi5003 സ്മാർട്ട്‌ ഫോണുകൾ 5 ഇഞ്ച്‌ ഡിസ്പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ വില എന്ന് പരുന്നത് 4990 രൂപയാണ് .ഇത്രയും ചെറിയ വിലയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട്‌ ഫോൺ തന്നെയാണ് Ziox Zi5003 സ്മാർട്ട്‌ ഫോണുകൾ എന്ന് വേണമെങ്കിൽ പറയാം .കാരണം അതിന്റെ രൂപകല്പനയിലും മറ്റും ഇത് മികച്ചു നില്കുന്നു .5 ഇഞ്ച്‌ ഡിസ്പ്ലയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് . 854×480 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയിക്ക് ഉള്ളത് .ഇതിന്റെ റാംമ്മിനെ കുറിച്ച് പറയുവാണെങ്കിൽ 512 Mb റാം മാത്രമ്മേ ഇതിനുള്ളൂ .

Digit.in Survey
✅ Thank you for completing the survey!

മെമ്മറി കാർഡ്‌ ഉപയൊഗിചു 32 ജിബി വരെ വർധിപ്പിക്കാം .5.1 ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞ 5 മെഗാ പിക്സൽ പിൻ ക്യാമറയും , 2 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2000 mAh ബാറ്ററി ലൈഫും ഇതിനുണ്ട് .  

Experienced Social Media And Content Marketing Specialist View Full Profile