YU യുറേക്കയുടെ പുതിയ മോഡൽ യുറേക്ക S

YU യുറേക്കയുടെ പുതിയ മോഡൽ യുറേക്ക S
HIGHLIGHTS

5.2 ഇഞ്ച് HD ഡിസ്‌പ്ലേയിൽ യുറേക്ക S സ്മാർട്ട് ഫോണുകൾ

യു യുറേക്കയുടെ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് യുറേക്ക s നു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത്.

കോർണിങ് ഗൊറില്ല ഗ്ലാസ് 3 യിൽ ഇതിനു സംരക്ഷണം നൽകുന്നു .172 gms ഭാരം മാത്രം ഉള്ള ഈ സ്മാർട്ട് ഫോണിന്റെ വില എന്നുപറയുന്നത് ഇന്ത്യൻ വിപണിയിൽ 12,999 രൂപയാണ് .1.1GHz ക്വാഡ് കോർ Qualcomm Snapdragon 615 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,16 ജിബിയുടെ മികച്ച ഇന്റെര്ണല് മെമ്മറിയും ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .Android 5.1.1 Lollipop ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3,000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . USB OTG സപ്പോർട്ടും ഇതിനുണ്ട് .കറുത്ത നിറത്തിൽ ആണ് ഇത് ലഭ്യമാകുന്നത് .ഇതിന്റെ വില 12,999 രൂപ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo