കഴിഞ്ഞ ആഴ്ചയിലെ മികച്ച സ്മാർട്ട് ഫോൺ ഷവോമി Mi5
മികച്ച അഭിപ്രായത്തോടെ ഷവോമിയുടെ Mi5
മികച്ച അഭിപ്രായത്തോട് ഷവോമിയുടെ Mi 5 വിപണിയിൽ കുതിക്കുന്നു ..ഇതിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .Snapdragon 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .5.15 ന്റെ മികച്ച ഡിസ്പ്ലേയും,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിന്റെ മറ്റു സവിശേഷതകളാണ് .
Survey3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില കൂടുതൽ ആയതിനാൽ വിപണിയിൽ വേണ്ടത്ര വാണിജ്യ വിജയം കൈവരിക്കാൻ സാധിക്കാത്തതിനാൽ ആണ് ഇതിന്റെ വില 2000 വരെ കുറച്ചത് .പക്ഷെ ഇത് വളരെ മികച്ച ഒരു സ്മാർട്ട് ഫോൺ തന്നെയാണ് .മികച്ച റിവ്യൂ തന്നെയാണ് ഇതിനു ലഭിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 22,999 രൂപ.
ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില 22999 രൂപ
Experienced Social Media And Content Marketing Specialist View Full Profile
