ഷവോമിയുടെ പുതിയ സംരഭം ഷവോമി റെഡ്മി 4
ഷവോമി സ്മാർട്ട് ഫോണുകൾ 2016 മികച്ചു തന്നെ നിൽക്കും
ഷവോമിയുടെ ഏറ്റവും പുതിയ സംരഭം ഷവോമി റെഡ്മി 4 പണിപ്പുരയിൽ .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച പ്രതികരണം ആണ് ഇന്ത്യൻ വിപണിയിൽ കിട്ടികൊണ്ടിരിക്കുന്നത് .ഷവോമിയുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷത എന്നുപറയുന്നത് അതിന്റെ വില തന്നെയാണ് .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ ആണ് ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത്.
Surveyഇപ്പോൾ ഇതാ ഷവോമിയുടെ ഒരു മികച്ച സ്മാർട്ട് മോഡൽ കൂടി പണിപ്പുരയിൽ .ഷവോമി റെഡ്മി 4 എന്ന മോഡലാണ് വിപണിയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് സ്നാപ്പ് ഡ്രാഗൺ 625 ലാണ് .Android 6.0.1 Marshmallow ലാനി ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണിൽ ഉണ്ടാകും .
5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1080പിക്സൽ റെസലൂഷൻ ആനി ഇതിനുള്ളത് .4,100 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ 105 ഡോളർ വരെ വരും എന്നാണ് സൂചന .
Experienced Social Media And Content Marketing Specialist View Full Profile
