ഷവോമി Mi നോട്ട് 2 അടുത്ത ആഴ്ച മുതൽ

Updated on 06-Sep-2016
HIGHLIGHTS

തകർപ്പൻ പെർഫോമൻസുമായി ഷവോമിയുടെ റെഡ്മി നോട്ട് 2

വോമിയുടെ Mi നോട്ട് 2 അടുത്ത ആഴ്ച മുതൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച പറയുകയാണെകിൽ 6 ജിബിയുടെ റാംമ്മിൽ ആയിരിക്കും ഇത് പുറത്തിറങ്ങുക .

സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഒരു തരംഗം തന്നെയാണ് .

അങ്ങനെ ആയാൽ അത് ഏറ്റവും ബാധിക്കുന്നത് സാംസങ്ങ് സ്മാർട്ട് ഫോണുകളുടെ വിപണനത്തെ ആയിരിക്കും .വിപണിയിൽ കൂടുതൽ സ്മാർട്ട് ഫോണുകൾ മികച്ച സവിശേഷതകളോടെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ് ഇപ്പോൾ .

കഴിഞ്ഞ മാസമാണ് അവരുടെ നോട്ട് 7 പുറത്തിറക്കിയത് .മികച്ച അഭിപ്രായം ആയിരുന്നു.ഇതിന്റെ വിപണിയിലെ വില ഏകദേശം 23000 രൂപക്കടുത്തു വരും .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :