ഷവോമിയുടെ Mi മാക്സ് ഇന്ത്യൻ വിപണിയിൽ കുതിക്കാൻ എത്തുന്നു

Eng
മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Jul 2016
HIGHLIGHTS
  • 14999 രൂപക്ക് 6.44 വലിയ ഡിസ്പ്ലേയിൽ ഷവോമി Mi മാക്സ്

ഷവോമിയുടെ Mi മാക്സ്  ഇന്ത്യൻ വിപണിയിൽ കുതിക്കാൻ എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ M i മാക്സ് വിപണിയിൽ എത്തുന്നു .2 തരത്തിൽ ഉള്ള റാംമിലാണ് ഇതു പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .6.44 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .ഇനി ഇത് 2 തരത്തിലുള്ള റാംമിലാണ് വിപണിയിൽ എത്തുന്നത് .3 ജിബി റാംമിലും ,4 ജിബി റാംമിലും ആണ് ഇതു ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ വില എന്നുപറയുന്നത് 14999 രൂപക്കടുത്തു വരും . Snapdragon 650 SoC പ്രോസ്സസറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെകിൽ 16 മെഗാ പിക്സൽ പിൻ ക്യാമറയും , 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .Android Marshmallow സ്മാർട്ട് ഫോൺ കൂടിയാണിത് .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 4850 mAh ന്റെ മികച്ച ബാറ്ററി ലൈഫ് ആണ് ഷവോമി ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിൽ ഇറങ്ങിയിരിക്കുന്ന ഈ സ്മാർട് ഫോണിന്റെ വില 3 ജിബി റാമിന്റെ മോഡലിനു 14999 രൂപയും ,4 ജിബിയുടെ മോഡലിന് 19999 രൂപയും ആണുള്ളത് .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
Redmi 9A (Sea Blue, 3GB Ram, 32GB Storage) | 2GHz Octa-core Helio G25 Processor
₹ 7499 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 14999 | $hotDeals->merchant_name
DMCA.com Protection Status