ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഷവോമിയുടെ ലാപ്ടോപ്പുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Apr 2021
HIGHLIGHTS
  • ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു

  • Mi Laptop Pro ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ്

ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഷവോമിയുടെ ലാപ്ടോപ്പുകൾ എത്തി
ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഷവോമിയുടെ ലാപ്ടോപ്പുകൾ എത്തി

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ ത ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Mi Laptop Pro എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാർജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാർജിംഗ് ഈ ലാപ്ടോപ്പുകളിൽ ലഭ്യമാകുന്നതാണ് .OLED ഡിസ്‌പ്ലേയും ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .

MI LAPTOP PRO 14

Mi Laptop Pro 15

പേര് സൂചിപ്പിക്കുന്നപോലെ തന്നെ 14 ഇഞ്ചിന്റെ (120Hz refresh rate ) ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 2560x1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ MI LAPTOP PRO 14 ലാപ്ടോപ്പുകൾക്ക് 16 ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾക്ക് 56Whr ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ മോഡലുകളിൽ ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് 5,299 Yuan ആണ് വില വരുന്നത് .അത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 60000 രൂപയ്ക്ക് അടുത്ത് വരുന്നു .

MI LAPTOP PRO 15

ഈ ലാപ്ടോപ്പുകൾ  15.6 ഇഞ്ചിന്റെ (120Hz refresh rate ) ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ ലാപ്ടോപ്പുകൾക്ക് 3000 x 2000  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ മോഡലുകൾക്ക് Corning Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th Gen Intel Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ MI LAPTOP PRO 15  ലാപ്ടോപ്പുകൾക്ക് 16 ജിബിയുടെ റാംമ്മും ലഭ്യമാകുന്നതാണു് .

logo
Anoop Krishnan

email

Web Title: Xiaomi has launched the new 'Mi Laptop Pro' laptops with OLED displays and 100W fast-charging
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status