2 Months Best Plan: അത്യുഗ്രൻ ഓഫർ! BSNL അൺലിമിറ്റഡ് വോയിസ്, എസ്എംഎസ്, 4G ഡാറ്റ

2 Months Best Plan: അത്യുഗ്രൻ ഓഫർ! BSNL അൺലിമിറ്റഡ് വോയിസ്, എസ്എംഎസ്, 4G ഡാറ്റ

BSNL 2 Months Best Plan: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് 60 ദിവസം വാലിഡിറ്റിയിൽ റീചാർജ് ചെയ്യാനുള്ള കിടിലനൊരു ഓഫർ നോക്കിയാലോ? 60 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ്, എസ്എംഎസ്, 4G ഡാറ്റ ലഭിക്കുന്ന പാക്കേജാണിത്. ഇതിൽ നിങ്ങൾക്ക് കീശ കാലിയാകുമെന്ന ആശങ്ക വേണ്ട. കാരണം ബിഎസ്എൻഎൽ വളരെ മികച്ച ആനുകൂല്യങ്ങളാണ് തുച്ഛ വിലയിൽ അനുവദിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

BSNL 2 Months Best Plan

രണ്ട് മാസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങൾ ലഭ്യമാണ്. പ്ലാനിന് വില വെറും 319 രൂപ മാത്രമാണ്. അൺലിമിറ്റഡ് സേവനങ്ങൾ എന്നതിൽ കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. പാക്കേജിലെ വാലിഡിറ്റിയെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും വിശദമായി മനസിലാക്കാം.

More From Digit: മഴ നനഞ്ഞാലും പേടിക്കണ്ട! IP69 കരുത്തിൽ Vivo V70 എത്തി, Zeiss ക്യാമറയും 6500mAh ബാറ്ററിയും

BSNL 60 Days Plan Benefits

319 രൂപയുടെ സർക്കാർ ടെലികോം പ്ലാനാണിത്. ഇത് ടെലികോം വോയിസ് കോളുകൾ ഇൻകമിങ്, ഔട്ട്ഗോയിങ് അനുവദിച്ചിട്ടുണ്ട്. അതും അൺലിമിറ്റഡായി കോളിങ് സേവനങ്ങൾ ലഭ്യമാണ്. 60 ദിവസത്തേക്ക് എസ്എംഎസ് സേവനങ്ങളും പാക്കേജിലുണ്ട്. മൊത്തം വാലിഡിറ്റിയിൽ 300SMS ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്രീ പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയുണ്ട്. ഇത് സർക്കാർ ടെലികോമിന്റെ സ്വദേശി 4ജി സേവനമാണ്. എന്നുവച്ചാൽ തദ്ദേശ 4ജി കണക്റ്റിവിറ്റിയാണ് പ്ലാനിലുള്ളത്. 10ജിബി ഡാറ്റയും പൊതുമേഖല ടെലികോമിൽ നിന്ന് ലഭ്യമാണ്.

319 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ വോയിസ് ആവശ്യങ്ങൾക്കായി റീചാർജ് നോക്കുന്നവർക്കുള്ള മികച്ച ചോയിസാകും. ഇതിൽ ഡാറ്റ സേവനങ്ങൾ അതിവേഗമാണെന്ന് പറയാനാകില്ല. അതുപോലെ ബൾക്ക് ഡാറ്റയും കമ്പനി ഓഫർ ചെയ്യുന്നില്ല. ഏകദേശം ഇതേ നിരക്കിൽ വരുന്ന ബിഎസ്എൻഎല്ലിന്റെ തന്നെ മറ്റ് പ്ലാനുകൾ പരിശോധിച്ചാലോ?

60 Days Plans

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 60 ദിവസത്തേക്ക് വേറെയും പ്ലാനുകൾ തരുന്നുണ്ട്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിട്ടുള്ള മറ്റ് 3 പാക്കേജുകളുണ്ട്. 365 രൂപയുടെ പ്ലാനിൽ 60 ദിവസം കാലാവധിയിൽ, ദിവസേന 2ജിബി ഡാറ്റയും കോളിങ് സേവനങ്ങളും ലഭിക്കുന്നു. 411, 447 രൂപ പ്ലാനിലും രണ്ട് മാസത്തെ കാലാവധിയാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo