സ്മാർട്ട് ഫോണുകളുടെ രാജകുമാരൻ ” Aster Chevron “
വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാം ഈ സ്മാർട്ട് ഫോണുകൾ ,വില 2.67 ലക്ഷം .
സ്മാർട്ട് ഫോണുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന Aster Chevron ന്റെ ഏറ്റവും പുതിയ മോഡൽ കൂടി പുറത്തിറക്കി .ഇതിന്റെ വില എന്ന് പറയുന്നത് ഏകദേശം 2,67 ലക്ഷം രൂപ വരും .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ രൂപകല്പനതന്നെ മികച്ചു നിൽക്കുന്നു .ഗ്രേഡ് 5 ടൈറ്റാനിയത്തിൽ ആണ് ഇതിന്റെ ബോഡി നിർമിച്ചിരിക്കുന്നത് .
Surveyഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 4.7 ഇഞ്ചാണ് .സാപ്പിയർ ക്രിസ്റ്റൽ കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നു .ക്വാഡ് കോർ Snapdragon 801 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ ഹസ്സെൽ ബ്ലാഡ് പിൻ ക്യാമറയാണ് ഇതിനുള്ളത് .
2 ജിബിയുടെ റാം ,64 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ മറ്റു സവിശേഷതകളാണ് .2275 mAh ന്റെ ബാറ്ററിയും ഇതിനുണ്ട് .$4,200 ഡോളർ ആണ് ഇതിനുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
