7999 രൂപയ്ക്ക് TCL സ്മാർട്ട് ഫോണുകൾ

HIGHLIGHTS

ജൂലൈ 5 മുതൽ ആമസോണിൽ

7999 രൂപയ്ക്ക് TCL സ്മാർട്ട്  ഫോണുകൾ

ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നു .TCL എന്ന സ്മാർട്ട് ഫോൺ കമ്പനിയാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതു .7999 രൂപയ്ക്ക് ഓൺലൈൻ വെബ് സൈറ്റ് ആയ ആമസോൺ വഴി ജൂലൈ 5 മുതൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കും .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5.5 HD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് . quad-core Qualcomm Snapdragon പ്രൊസസ്സറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .ഇതിന്റെ റാം 2 ജിബിയാണ് .16 ജിബി ഇൻ ബിൽറ്റ് മെമ്മറി സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ബാറ്ററിയെ കുറിച്ചു പറഞ്ഞാൽ ആവറേജ് ബാറ്ററിയാണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറഞ്ഞാൽ 8 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2500mAh ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .Android Marshmallow v6.0 ഓ എസ്‌ ലാണ് ഇതു പ്രവർത്തിക്കുന്നത് .ഒരുപാട് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ കുതിക്കുന്ന ഈ സമയത്തു TCL പോലെ ഒരു സ്മാർട്ട് ഫോൺ എത്ര മാത്രം വിജയം കൈവരിക്കും എന്നു നമുക്ക് കണ്ടറിയാം .

Experienced Social Media And Content Marketing Specialist View Full Profile