സോണിയുടെ എക്സ്പിരിയ E5 ഉടൻ വിപണിയിൽ

Highlights

13 മെഗാ പിക്സൽ HD ക്യാമറയിൽ E 5 എത്തുന്നു

സോണിയുടെ ഒരു കിടിലൻ സ്മാർട്ട്‌ ഫോൺ കൂടി വിപണി കീഴടക്കാൻ എത്തുന്നു . 'F3311/എക്സ്പിരിയ E5 എന്ന മോഡലാണ് വിപണി കീഴക്കാൻ എത്തുന്നത്‌ .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം 5 ഇഞ്ച്‌ Hd ഡിസ്പ്ലയിൽ ആയിരിക്കുംഇതിന്റെ ഡിസ്പ്ലേ .MediaTek SoCs യിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1.5 ജിബി റാംമ്മും ഇതിനുണ്ട്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയുംമാണ് ഇതിനുള്ളത് .Android Marshmallow v6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . ഇനി ഇതിന്റെ ബാറ്ററിയെ കുറിച്ച് പറയുവാണെങ്കിൽ 2700 mAh ബാറ്ററിയാണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ വില ഏകദേശം 15000 രൂപയ്ക്കു അടുത്ത് വരും .

 

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile