സാംസങ്ങ് Z 1

സാംസങ്ങ് Z 1
HIGHLIGHTS

4000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ഒരു അന്ട്രോയിട് സ്മാർട്ട്‌ ഫോൺ ആണിത്.

4000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ഒരു അന്ട്രോയിട് സ്മാർട്ട്‌ ഫോൺ ആണിത് .കുറഞ്ഞ ചിലവിൽ മികച്ച ഒരു സ്മാർട്ട്‌ ഫോൺ ആണ് സാംസങ്ങ് Z 1 .കൂടുതൽ വിവരങ്ങളും സവിശേഷതകളും മനസിലാക്കാം .

 

സവിശേഷതകൾ

 

പ്രൊസസർ : 1.2 ജിഗാഹെട്സ് ഡ്യുവൽ കോർ പ്രൊസസർ

റാം : 768 എംബി റാം

ഡിസ്പ്ലേ : 4.0 ഇഞ്ച് ഡിസ്പ്ലേ

പിൻ ക്യാമറ :എൽഇഡി ഫ്ളാഷ് 3.2 മെഗാപിക്സൽ റിയർ ക്യാമറ

മുൻ ക്യാമറ : 0.3 എംപി വിജിഎ ഫ്രണ്ട് ക്യാമറ

സ്റ്റോറേജ് : 32 ജിബി വരെ വർധിപ്പിക്കാവുന്ന 4 ജിബി ഇന്റേണൽ സ്റ്റോറേജ്

ബാറ്ററി :1500 mAh ബാറ്ററി

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo