സാംസങിന്റെ പുതിയ Z-2 എത്തുന്നു

സാംസങിന്റെ പുതിയ  Z-2 എത്തുന്നു
HIGHLIGHTS

ക്യാമെറ ക്വാളിറ്റിക്ക് മുൻഗണന കൊടുത്തുകൊണ്ട് സാംസങ്ങിന്റെ ടൈസൺ Z-2

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് മോഡൽ Z2 എത്തുന്നു .ടൈസണിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.4G LTE സപ്പോർട്ടോടു കൂടിയ സ്മാർട്ട് ഫോണുകൾ ആണ് സാംസങ്ങ് Z-2 സ്മാർട്ട് ഫോണുകൾ.ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

സാംസങിന്റെ ടൈസൺ സീരിയസിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തുവട്ടുണ്ടെങ്കിലും മികച്ച സവിശേഷതകളോടെ ,എടുത്തു പറഞ്ഞാൽ ക്യാമെറ ക്വാളിറ്റിക്കാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞിരിക്കുന്നത്.

1 ജിബിയുടെ റാംമ്മിലും,8 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് ഇത് വിപണിയിൽ എത്തുക.2,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽത്തന്നെയായിരിക്കും ടൈസൺ z2 പുറത്തിറങ്ങുക .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo