ഡ്യൂവൽ പിൻ ക്യാമറയിൽ സാംസങ്ങിന്റെ S 8 ?

Highlights

12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയിൽ

കഴിഞ്ഞ ആഴ്ചയാണ് സാംസങ്ങിന്റെ നോട്ട് 7 അവർ വിപണിയിൽ എത്തിച്ചത് .മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ആ സ്മാർട്ട് ഫോണിനു വിപണിയിൽ നല്ല അഭിപ്രായമായിരുന്നു .ഇപ്പോൾ ഇതാ അവസാനമായി കേൾക്കാൻ കഴിഞ്ഞത് അവരുടെ മറ്റൊരു മോഡൽ കൂടി വിപണിയിൽ എത്തുന്നു .അതും ഡ്യൂവൽ പിൻ ക്യാമറയുടെ .

സാംസങ്ങിന്റെ s8 ആണ് .ഇത് എത്രമാത്രം ശെരി ആണ് എന്നറിയില്ല .പക്ഷെ മീട്ടിയ സവിശേഷതകൾ പറയുകയാണെങ്കിൽ ഇത് പൊളിക്കും എന്നുതന്നെയാണ് പറയേണ്ടത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ പിൻ ക്യാമറയെ കുറിച്ചാണ് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് എന്നാണ് സൂചനകൾ .അതുകൂടാതെ സെൽഫികൾക്ക് അണിയിജ്യമാവിധം 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടി ഉണ്ട് .

4000 mAh ന്റെ ബാറ്ററി ലൈഫും കൂടി ആയപ്പോൾ സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങിയാൽ മികച്ചുതന്നെ നില്കും .പുതിയ തരത്തിലുള്ള സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറക്കി വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ് .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile