7 ഇഞ്ച് വലിയ ഡിസ്പ്ലേയുമായി സാംസങ്ങ് ഗാലക്സി Jമാക്‌സ്
ഇന്ത്യൻ വിപണി തിരിച്ചു പിടിക്കാൻ സാംസങ്ങ് സ്‍മാർട്ട് ഫോണുകൾ
2016 ൽ ഇന്ത്യൻ വിപണി മുഴുവനായി കീഴടക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ്.അവരുടെ പുതൊയൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയും കാത്തിരിക്കുകയാണ് .സാംസങ്ങ് ഗാലക്സി ജെ മാക്സ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ പ്രതേകത എന്നു സാംസങ്ങ് പറയുന്നത് അതിന്റെ ഡിസ്പ്ലേ തന്നെയാണ് .
Survey7 ഇഞ്ച് വലിയ ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ mi മാക്സിനെ മറികടന്നാണ് സാംസങ്ങിന്റെ ഈ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ സാംസങ്ങ് പുറത്തു വിട്ടിട്ടില്ല .
വിപണിയും കാത്തു സാംസങ്ങിന്റെ ഒരുപാട് സ്മാർട്ട് ഫോണുകൾ ഇപ്പോൾ തന്നെ ഉണ്ട് .2016 ന്റെ അവസാനത്തോടു സാംസങ്ങ് അവരുടെ പോയ വിപണി തിരിച്ചു പിടിക്കുമെന്നു പ്രതീക്ഷിക്കാം .നോക്കിയായും ,ഷവോമിയും ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
