സാംസങ് ഗാലക്സി S7എഡ്‌ജ്‌ ഒളിമ്പിക് എഡിഷൻ

സാംസങ് ഗാലക്സി S7എഡ്‌ജ്‌ ഒളിമ്പിക് എഡിഷൻ
HIGHLIGHTS

വരുന്നു ഒളിമ്പിക് സാംസങ്ങ്

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി S7 എഡ്ജ്ന്റെ ഒളിമ്പിക് വേർഷൻ ഉടൻ വിപണിയിൽ എത്തുന്നു .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക്‌ വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 6 എഡ്ജ്‌ പ്ലസ്. ഫോണിനു സാധിക്കും .

ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും‌ ഫോണിൽ ഉണ്ട്‌ , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത്‌ ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട്‌.ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 56000 രൂപകടുത്തു വരും .വില കൂടുതൽ തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം .ഇത്രയും വിലകൊടുത്തു ഇത് എടുക്കണോ വേണ്ടയോ എന്നുതന്നെ തോന്നിപോകും . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo