സാംസങ്ങ് ഗാലക്സിയിൽ നിന്നും മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി S-5

Highlights

ഗാലക്സിയിൽ നിന്നും S 5 വരുന്നു

സാംസങ്ങ് ഗാലക്സിയിൽ നിന്നും മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി വിപണിയിൽ എത്തുന്നു .എസ് 5 എന്നാണ് പേരിട്ടിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .5.1 ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .16 മെഗാപിക്സൽ പിൻ ക്യാമറയും 2 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .Android 4.4 KitKat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബി മാന്യമായ റാംമ്മും ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നു .16 ജിബി ഇന്റെർണൽ മെമ്മറിയും ,128 ജിബി വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ഉണ്ട് .4G സപ്പോർട്ട്ട്ടോട് കൂടിയാണ് ഇതു പുറത്തിറങ്ങുന്നത് .2800 mAh മാന്യമായ ബാറ്ററി ബാക്ക് അപ്പും ഇതിനു കരുത്തു നല്കുന്നു . ഇതിന്റെ വിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile