വിലക്കുറവിൽ സാംസങ്ങ് ഗാലക്സി J5(2016)

Updated on 29-Dec-2016
HIGHLIGHTS

11,990 രൂപയ്ക്ക് സ്വന്തമാക്കാം

സാംസങ്ങിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ജെ 5 .. 13,290 വേറെ വിലയായിരുന്നു ഈ സ്മാർട്ട് ഫോണിന്റെ ഇപ്പോളത്തെ വില 11,990 രൂപയാണ് .

5.2 HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയ്‌ഡ്‌ മാർഷ്മാല്ലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് . 3100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SAMSUNG Galaxy J5 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 12,400

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :