സാംസങ്ങ് ഗാലക്സി സി 9

Updated on 26-Sep-2016
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ സാംസങ്ങ് ഗാലക്സി ?

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലാണ് സി 9 .മികച്ച സവിശേഷതകളോടെയാണ് സി 9 വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിന്റെ റാം ആണ് .6 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുക .

6 ഇഞ്ചിന്റെ HD വലിയ ഡിസ്‌പ്ലേയിൽ ആയിരിക്കും ഇത് പുറത്തിറങ്ങുക എന്നാണ് സൂചനകൾ .സ്നാപ്പ്ഡ്രാഗൺ 652 പ്രൊസസർ ആണ് ഇതിനുള്ളത് ആൻഡ്രോയിഡ്മാർഷ്മല്ലോ 6 ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഈ വർഷത്തിന്റെ അവസാനത്തോടുകൂടി ഇത് വിപണിയിൽ എത്തും . 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :