പാതി വിലയിൽ സാംസങ്ങ് ഗാലക്സി S 4

പാതി വിലയിൽ  സാംസങ്ങ് ഗാലക്സി S 4
HIGHLIGHTS

സാംസങ്ങ് ഗാലക്സി S 4 ഇനി നിങ്ങളുടെ കൈയിലെ പൈസക്ക്

 13 മെഗാ പിക്സൽ പിൻക്യാമറയും 2 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഗാലക്സി എസ് 4 ന് ഉണ്ട്. 5 ഇഞ്ച് നീളത്തിൽ സ്ക്രീനുള്ള ഫോണിന് 16 ജിബി ഇന്റേണൽ സ്റ്റോറേജും 2 ജി.ബി റാമും ലഭ്യമാണ്.

 

സവിശേഷതകൾ

 

ഡിസ്പ്ലേ :12.70 cm (5)

പ്രോസസ്സർ :1.6 GHzQuadcore

ഓ എസ് : Android v4.2.2 (Jelly Bean)

ക്യാമറ :13 MP പിൻ ക്യാമറ ,2 MP മുൻ ക്യാമറ

റാം : 2 ജിബി

റോം : 16 ജിബി

ബാറ്ററി :2600 mAh

 

 

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs. 16,999.00

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo