റിലയൻസിന്റെ LYF സ്മാർട്ട് ഫോണുകൾ വാങ്ങാൻ തയ്യാർ ആയിക്കോ

HIGHLIGHTS

1 വർഷത്തേക്ക് ഫ്രീ ജിയോ 4 G ?

റിലയൻസിന്റെ LYF സ്മാർട്ട് ഫോണുകൾ വാങ്ങാൻ തയ്യാർ ആയിക്കോ

ഞെട്ടാൻ തയ്യാർ ആയിക്കോ.ചിലപ്പോൾ റിലയസിന്റെ ജിയോ നിങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .റിലയൻസ് ഒരു സംഭവം തന്നെ .അതുപോലെ തന്നെ അവരുടെ ജിയോ സിം .ജിയോ തരംഗം അവസാനിക്കുന്നില്ല .

Digit.in Survey
✅ Thank you for completing the survey!

തുടങ്ങിയിട്ടേയുള്ളു .ഇപ്പോൾ കിട്ടിയ വാർത്തകൾ വെച്ച റിലയൻസിന്റെ ജിയോ 4 ജി ഇന്റർനെറ്റ് 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു .പക്ഷെ അത് റിലയൻസിന്റെ LYF സ്മാർട്ട് ഫോണുകളോടോടു ഒപ്പമാണ് .

ചിലപ്പോൾ ലൈഫ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഈ ഓഫർ ബാധകമാകുമെന്നു കേൾക്കുന്നു.ജിയോ സിം ലഭിക്കാത്തവർക്ക് ഇതൊരു മികച്ച സന്ദർഭം തന്നെയാണ് .കാരണം കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ ആണ് ലൈഫ് സ്മാർട്ട് ഫോണുകൾ .അതിനുപരി 1 വർഷത്തേക്ക് 4 ജി സൗജന്യം .

Experienced Social Media And Content Marketing Specialist View Full Profile