റെഡ്മി നോട്ട് 3 ഈ ആഴ്ചയിലും മുന്നിൽ
മോട്ടോയെ പിന്തള്ളി ഈ ആഴ്ചയിൽ റെഡ്മി ഒന്നാം സ്ഥാനത്തു .
മികച്ച പ്രതികരണത്തോടെ കഴിഞ്ഞ ആഴ്ച 3 സ്ഥാനത്തു കിടന്ന റെഡ്മി ഈ ആഴ്ച ഒന്നാം സ്ഥാനത്തുതന്നെ തിരുച്ചു എത്തി .മോട്ടോയുടെ സ്മാർട്ട് ഫോണുകളെ പിന്നിലാക്കിയാണ് ഇത്തവണ റെഡ്മി മുന്നിൽ എത്തിയത്.2 ജിബി റാംമ്മിലും ,16 ജിബി മെമ്മറി സ്റ്റൊറെജിലും ആണ് റെഡ്മി നോട്ട് 3 പുറത്തിറങ്ങുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് 9999 രൂപയാണ് .ഇതിന്റെ മറ്റൊരു മോഡൽ 3 ജിബി റാംമ്മിലും 32 ജിബി മെമ്മറിയിലും പുറത്തിറങ്ങുന്നുണ്ട് .ഇതിന്റെ വില എന്ന് പറയുന്നത് 11999 രൂപയാണ് .5.5 ഫുൾ HD ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .
Survey1.8Ghz Qualcomm Snapdragon 650 SoC ലാണ് ഇത് നിർമിച്ചിരിക്കുന്നത് .ഒരു സ്മാർട്ട് ഫോണിനു വേണ്ട എല്ലാതരം സവിശേഷതകളും ഇതിൽ ഉൾകൊള്ളിചിരിക്കുന്നു.16 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4050 mAh ബാറ്ററിയും ഇതിനു മികച്ച കരുത്തു നല്ക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
