സാംസങ്ങ് ഗാലക്സി S7 എഡ്ജ് പുതിയ നിറങ്ങളിൽ ഇന്ത്യൻ വിപണിയിൽ

Updated on 26-Dec-2016
HIGHLIGHTS

പിങ്ക് ,ഗോൾഡ് എന്നി നിറങ്ങളിൽ ഇപ്പോൾ ലഭ്യമാകുന്നു

സാംസങ്ങിന്റെ ഈ വർഷത്തെ ഒരു മികച്ച മോഡലായിരുന്നു ഗാലക്സി S7 എഡ്ജ് .ഇപ്പോൾ ഇതാ പുതിതാ നിറങ്ങളിൽ വിപണിയിൽ എത്തിയിരിക്കുന്നു .പിങ്ക് കൂടാതെ ഗോൾഡ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തിയിരിക്കുന്നത് .

5.5 QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .12മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :