സ്റ്റൈലിഷ് ഡിസ്‌പ്ലേയിൽ ഒപ്പോയുടെ പുതിയ ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Jan 2021
HIGHLIGHTS
  • ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകൾ ലീക്ക് ആയി

  • OPPO X സീരിയസ്സുകൾ ആണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ

സ്റ്റൈലിഷ് ഡിസ്‌പ്ലേയിൽ ഒപ്പോയുടെ പുതിയ ഫോണുകൾ
സ്റ്റൈലിഷ് ഡിസ്‌പ്ലേയിൽ ഒപ്പോയുടെ പുതിയ ഫോണുകൾ

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .OPPO X സീരിയസ്സുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ നൽകിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈനിൽ ഈ ഫോണുകളുടെ പിക്ക്ച്ചറുകൾ എല്ലാം തന്നെ ലീക്ക് ആയിരിക്കുന്നു .അതിൽ നിന്നും മനസിലാക്കാവുന്നത് ഈ ഒപ്പോ സ്മാർട്ട് ഫോണുകൾ രണ്ടു ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് .

മടക്കാവുന്ന രീതിയിലുള്ള ഡിസ്‌പ്ലേയാണ് ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .എന്നാൽ ഈ ഫോണുകൾ വിപണിയിൽ എത്തുന്നതിനെക്കുറിച്ചു ഒഫീഷ്യൽ ആയി വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .റിപ്പോർട്ടുകൾ പ്രകാരം Oppo X (2021) എന്ന ഫോണുകൾ സ്ലൈഡ് ഡ്യൂവൽ ഡിസ്പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം.

അതുപോലെ തന്നെ Oppo X (2021) എന്ന സ്മാർട്ട് ഫോണുകൾക്ക് ചിലപ്പോൾ 7.4 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഒപ്പോയുടെ പുതിയ ഫോണുകളുടെ ഒരു കോൺസെപ്റ്റ് ആണിത് .ന്നാൽ ഈ ഫോണുകൾ വിപണിയിൽ എത്തുന്നതിനെക്കുറിച്ചു ഒഫീഷ്യൽ ആയി വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

logo
Anoop Krishnan

email

Web Title: OPPO X TOM FORD PATENT PICTURES REVEAL SLIDER PHONE WITH ROLLABLE DISPLAY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status