സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ ഒപ്പോയുടെ ഫൈൻഡ് X3 ഫോണുകൾ വിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Jan 2021
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നു

OPPO FIND X3 PRO സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

SNAPDRAGON 888 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ്

സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ ഒപ്പോയുടെ ഫൈൻഡ് X3 ഫോണുകൾ വിപണിയിൽ എത്തുന്നു
സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ ഒപ്പോയുടെ ഫൈൻഡ് X3 ഫോണുകൾ വിപണിയിൽ എത്തുന്നു

Deal of the day : Oppo Reno 5 Pro 5G available on discounted price

With 8 GB RAM and 128 GB memory, Quad Camera and MediaTek Dimensity 1000+ chip for 5G network speed . Get extra 5% (Upto 500/-) off with Amazon Pay .

Click here to know more

Advertisements

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .OPPO FIND X3 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്.അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ SNAPDRAGON 888 പ്രോസ്സസറുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 50 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .മാർച്ച് മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .OPPO FIND X3 PRO സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .

OPPO FIND X3 PRO-പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം 

ഈ സ്മാർട്ട് ഫോണുകൾക്ക് 6.7 ഇഞ്ചിന്റെ QHD+ ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 3216 x 1440 പിക്സൽ റെസലൂഷനും ഇതിൽ പ്രതീക്ഷിക്കാം .120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സെർട്ടിഫികേഷൻ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഗ്ലാസ് ഫിനിഷിൽ തന്നെയായിരിക്കും ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളാണ് പ്രതീക്ഷിക്കുന്നത് .50 മെഗാപിക്സൽ(Sony IMX766 sensor ) + 50 മെഗാപിക്സൽ (ultra-wide-angle camera ) + 13 മെഗാപിക്സൽ (5x optical zoom )+ 3  മെഗാപിക്സൽ (മാക്രോ ലെൻസുകൾ ) പിൻ ക്യാമറകളാണ് ഇതിൽ പ്രതീക്ഷിക്കുന്നത് .അതായത് റിപ്പോർട്ടുകൾ പ്രകാരം മുഴുവനായി 116 മെഗാപിക്സൽ പിന്നിൽ തന്നെ ലഭിക്കുന്നുണ്ട് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും പ്രതീഷിക്കുന്നുണ്ട് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,500mAh ന്റെ ( support for 65W wired fast charging ,30W fast wireless charging out-of-the-box )ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സൂചനകൾ .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

logo
Anoop Krishnan

Web Title: OPPO FIND X3 SERIES TO LAUNCH IN MARCH, NEW LEAK REVEALS FIND X3 PRO DESIGN
Tags:
Oppo Find X3 Pro Oppo India Find X3 Pro Find X3 Pro India Find X3 Pro specs Find X3 Pro features Find X3 Pro price Find X3 Pro launch date Find X3 Pro leak Find X3 Pro leaked
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status