14,999 ഫ്ലിപ്പ് കാർട്ടിൽ നെക്സ്റ്റ് ബിറ്റ് റോബിൻ

14,999 ഫ്ലിപ്പ് കാർട്ടിൽ നെക്സ്റ്റ് ബിറ്റ് റോബിൻ
HIGHLIGHTS

3 ജിബി റാംമ്മിലും ,32 ജിബി മെമ്മറി സ്റ്റോറേജിലും

1920 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം ഇതിന്റെ പെർഫോമൻസ് മികച്ചതാകുന്നു .32GBയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് .

ആൻഡ്രോയിഡ് 6.0 വേർഷൻ ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2680mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

സവിശേഷതകൾ

ഡിസ്പ്ലേ : 5.2 ഇഞ്ച് സ്ക്രീൻ

റെസലൂഷൻ : 1920 X 1080

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 808

റാം : 3 ജിബി ആന്തരിക

സംഭരണം: 32GB / 100GB ഓൺലൈൻ മൈക്രോഎസ്ഡി പിന്തുണ ഇല്ല

റിയർ ക്യാമറ : 13

ഫ്രണ്ട് ക്യാമറ: 5MP

ബാറ്ററി: 2680mAh

ഒഎസ് : ആൻഡ്രോയിഡ് 6.0

മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 14,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo