ZTE യുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ
By
Anoop Krishnan |
Updated on 12-Aug-2016
HIGHLIGHTS
4900 mAh ന്റെ ബാറ്ററി കരുത്തിൽ ZTE
ZTE യുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
Survey✅ Thank you for completing the survey!
1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മികച്ച മെമ്മറി സപ്പോർട്ട് എന്നിവ ഇതിനുണ്ട് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററിയാണ് .4900 mAh ന്റെ ബാറ്ററിയാണ് ഇത് കാഴ്ചവെക്കുന്നത് .കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .
Experienced Social Media And Content Marketing Specialist View Full Profile
