HIGHLIGHTS
12 മെഗാപിക്സലിന്റെ ക്യാമെറയിൽ
5.5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സ്നാപ്ഡ്രാഗൻറെ 625 SoC കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് .
128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ പ്രതേകതകൾ .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില ഏകദേശം 14,200 രൂപയ്ക്ക് അടുത്തുവരും .
ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.