ഷവോമിയുടെ പുതിയ Mi 5X,വില ?

ഷവോമിയുടെ പുതിയ Mi 5X,വില ?
HIGHLIGHTS

12 മെഗാപിക്സലിന്റെ ക്യാമെറയിൽ

 

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സ്നാപ്ഡ്രാഗൻറെ 625 SoC കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് .

128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ പ്രതേകതകൾ .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില ഏകദേശം 14,200 രൂപയ്ക്ക് അടുത്തുവരും .

ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo