ഇന്നു മുതൽ മോട്ടോയുടെ കിടിലൻ 2 സ്മാർട്ട് ഫോണുകൾ വിപണിയിൽ

Updated on 04-Oct-2016
HIGHLIGHTS

തകർപ്പൻ സവിശേഷതകളോടെ മോട്ടോയുടെ z & മോട്ടോ z പ്ലേ

മോട്ടോയുടെ ഏറ്റവും പുതിയ 2 മോഡലുകൽ വിപണിയിൽ എത്തി .മോട്ടോ z & മോട്ടോ z പ്ലേ എന്നി മോഡലുകൾ ആണ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങിയത് .മോട്ടോയുടെ z ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് QHD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

Qualcomm Snapdragon 820 quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 4GB റാം,32GB പിന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് . 13മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5മുൻ ക്യാമറയും ആണുള്ളത് .

2,600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Android 6.0.1 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .മോട്ടോ z പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് ഫുൾ HDഡിസ്‌പ്ലേയാണുള്ളത് . Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3,510mAhബാറ്ററിയും ഇതിനുണ്ട് .

 

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :