മോട്ടോയുടെ Z സ്മാർട്ട് ഫോണുകൾ ഉടൻ എത്തുന്നു
വരുന്നു മോട്ടോ Z & മോട്ടോ Z ഫോഴ്‌സ്
നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മോട്ടോയുടെ പുതിയ Z സീരിയസ് ഉടൻ വിപണിയിൽ എത്തുമെന്ന് അറിയിച്ചു .ഇതിന്റെ ഇന്ത്യയിലെ വില ഏകദേശം 13500 രൂപയ്ക്കടുത്തു വരും .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .മോട്ടോയുടെ അവസാനം ഇറങ്ങിയ സീരിയസുകൾ എല്ലാം തന്നെ ഇന്ത്യയിൽ വൻ വിജയം ആയിരുന്നു .അതു കൊണ്ടുതന്നെ ഏറെ പ്രതീഷയോടു കൂടിയാണ് മോട്ടോ Z വിപണിയിൽ ഇറക്കാൻ പോകുന്നത് .5.5 qhd ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട് ഫോൺ പുറത്തിറങ്ങുന്നത് . Qualcomm Snapdragon 820 പ്രൊസസ്സറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .
Survey4 ജിബിയുടെ മികച്ച റാം ഇതിനുണ്ട് .3000 mAh മികച്ച ബാറ്ററിയും ഉണ്ടാകുമെന്നാണ് സൂചന .മോട്ടോ z സീരിയസിൽ 2 തരത്തിലുള്ള സ്മാർട്ട് ഫോണുകൾ ആണ് ഇറക്കുന്നത് .3 ജിബി റാംമിലും ,4 ജിബിയുടെ റാംമിലും.മോട്ടോയുടെ Z സീരിയസിലെ മറ്റൊരു മോഡലാണ് മോട്ടോ Z ഫോഴ്‌സ് .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഉടൻ വിപണിയിൽ എത്തുമെന്നാണ് മോട്ടോയുടെ ചെയർമാൻ അയ്മർ പറഞ്ഞത് .ഏതായാലും കുറച്ചു കാത്തിരിക്കാം മികച്ച രണ്ട് സ്മാർട്ട് ഫോണുകൾക്കായി .
Experienced Social Media And Content Marketing Specialist View Full Profile
