വരുന്നു മോട്ടോ Z പ്ലേ ഇന്ത്യൻ വിപണിയിൽ

Highlights

മോട്ടോയുടെ പോരാളി z പ്ലേ

മോട്ടോ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു വൻ തരംഗം തന്നെയാണ് .മോട്ടോയുടെ എല്ലാ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചാണ് .അവസാനമായി പുറത്തിങ്ങിയ മോട്ടോ Z ,മോട്ടോ Z ഫോഴ്‌സ് എന്നിവ വൻ വിജയമായിരുന്നു .അക്കൂട്ടത്തിലേക്ക് ഇതാ മോട്ടോയുടെ മറ്റൊരു കരുത്തനായ പോരാളി കൂടി എത്തുന്നു .മോട്ടോ z പ്ലേ.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേ 5.5 ഇഞ്ചിൽ ആയിരിക്കും എന്നാണ് സൂചന .Qualcomm Snapdragon 625 SoC യിൽ ആയിരിക്കും ഇതു പ്രവർത്തിക്കുക .3 ജിബിയുടെ കിടിലൻ റാംമ്മു ഇതിൽ ഉണ്ട് .1080x1920 pixels റെസലൂഷൻ ആണ് ഇതിന്റെ വലുപ്പം .

ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 16 മെഗാപിക്സലിൽത്തന്നെ മുൻ ക്യാമറ പുറത്തിറക്കും .3500 mAh മികച്ച ബാറ്ററി ലൈഫും ഇതിനുണ്ട് .ഏതായാലും മോട്ടോ പ്രേമികൾക് ഒരു സന്തോഷ വാർത്ത തന്നെയാണ് ഇത് .മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റു വരവും നടക്കുന്നത് കേരളത്തിലും ,തമിഴ് നാട്ടിലും ആണ്.അത് കൊണ്ടു തന്നെ മോട്ടോ z പ്ലേയും ഒരു വൻ വിജയം കൈവരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile