സ്മാർട്ട് ഫോൺ എടുക്കാൻ ഉദ്ദേശിക്കുവർ കുറച്ചു ഒന്ന് കാത്തിരിക്കൂ “മോട്ടോയുടെ Z പ്ലേ ” വരുന്നു
വിപണിയിൽ ഇനി മോട്ടോ തരംഗവും
മോട്ടോയുടെ സ്മാർട്ട് ഫോണുകൾ വൻ തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത് .മോട്ടോയുടെ നിലവിലത്തെ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ വാണിജ്യപരമായി മുന്നേറ്റം കൈവരിച്ചിരുന്നു .ഇപ്പോൾ ഇതാ മോട്ടോയുടെ മറ്റൊരു കിടിലൻ സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .
Surveyz പ്ലേ എന്നമോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .5.5 ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് മോട്ടോയുടെ z പ്ലേ വിപണിയിൽ എത്തുന്നത് . Snapdragon SoC കൂടാതെ octa-core 2.0GHz പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം,32 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനു നൽകിയിരിക്കുന്നത് .3,510mAh ന്റെ ബാറ്ററി ലൈഫും മോട്ടോയുടെ ഈ തകർപ്പൻ സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നുണ്ട് .165g ഭാരമാണ് ഇതുനുള്ളത് .സെപ്റ്റംബർ 6 മുതൽ വിപണിയിൽ പ്രേതീഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile

