2000 രൂപയുടെ വിലക്കുറവിൽ മോട്ടോയുടെ G4

Updated on 02-Dec-2016
HIGHLIGHTS

മോട്ടോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ "ആമസോൺ ഇന്ത്യ "

മോട്ടോയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നായിരുന്നു ജി 4 .മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതും വിപണിയിൽ വിറ്റഴിഞ്ഞതുമായ ഒരു മോഡലായിരുന്നു ഇത് .

ഇപ്പോൾ ഇതാ ഇതിന്റെ വില 2000 രൂപവരെ കുറച്ചിരുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഈ വിലക്കുറവിൽ ലഭിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ് .അത് കൂടാതെ തന്നെ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ആമസോണിൽ മോട്ടോ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നു . 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :