4 ജിബിയുടെ മികച്ച റാംമ്മിൽ മെയ്‌സു MX6
മെയ്‌സു MX 6 ന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം
മെയ്‌സുവിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോഡലാണ് MX6.ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയബ സവിശേഷത എന്നു പറയുന്നത് 4 ജിബിയുടെ മികച്ച റാംമ്മിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 20200 രൂപയാണ് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5.5 ഇഞ്ച് മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .2.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Surveyഇനി ഇതിന്റെ റാംമ്മിനെ കുറിച്ചു ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു ,4 ജിബിയുടെ റാം ഇതിനു മികച്ച പെർഫോമൻസ് നൽകുന്നു .32 ജിബിയുടെ മെമ്മറി സപ്പോർട്ട് ഇതിനുണ്ട് .അതും ഇൻബിൽഡ് മെമ്മറിയാണ് .12മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 6.0.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.3060mAh ബാറ്ററി ലൈഫ് ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
